Day: February 14, 2022

ബി ജെ പി നേതാവ് ഗവര്‍ണറുടെ അഡീഷണല്‍ പി എ ; ഹരി എസ് കര്‍ത്തയുടെ നിയമനത്തില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ബിജെപി സംസ്ഥാന സമിതി അംഗവും മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്ത യെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിയില്‍ അതൃപ്തി അറി യിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം : ബിജെപി സംസ്ഥാന സമിതി

Read More »

മസ്‌കത്തില്‍ കനത്ത മഴ, ഒരു മരണം : നിരവധി പേരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടര്‍ന്ന് താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലരും വാഹനങ്ങളില്‍ അകപ്പെട്ടു. മസ്‌കത്ത് : ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മസ്‌കത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍

Read More »

രാത്രിമഴയില്‍ യുഎഇ വീണ്ടും തണുത്തു, ശക്തമായ കാറ്റും ; താപനില 13 ഡിഗ്രിയിലെത്തി

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ യുഎഇയില്‍ പലയിടങ്ങളിലും മഴ പെയ്തു. ശക്തമായ കാറ്റും ഉണ്ട്. അബൂദാബി : ശൈത്യ കാലം വിടപറയും മുമ്പ് ഒരാളിക്കത്തല്‍ കൂടി. രാത്രിമഴയോടെ പലയിടങ്ങളിലും തണുപ്പു കൂടി. ശക്തമായ കാറ്റും താപനില താഴേക്ക്

Read More »

ആശ്വാസമായി കോവിഡ് കേസുകള്‍ കുറയുന്നു ; സംസ്ഥാനത്ത് രോഗികള്‍ പതിനായിരത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വി വിധ ജില്ലകളി ലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5939 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ്.

Read More »

അപ്പീല്‍ അനുവദിക്കാന്‍ വി എസ് 15 ലക്ഷം കെട്ടിവയ്ക്കണം ; ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസില്‍ ഉപാധിയുമായി കോടതി

സോളാര്‍ മാനനഷ്ടക്കേസില്‍ വി എസ് അച്യുതാനന്ദന്റെ അപ്പീല്‍ അനുവദിക്കാന്‍ പതി നഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ഉപാധി. ഉമ്മന്‍ ചാണ്ടിക്ക് മാനനഷ്ടക്കേ സില്‍ 10.10 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി ചോദ്യം

Read More »

വധഗൂഢാലോചനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണം ; ദിലീപ് ഹൈക്കോടതിയില്‍

തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും ദിലീ പ് ഹരജിയില്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ബാലചന്ദ്രകു മാറുമാ യി ഗൂഢാലോചന നടത്തിയതായും ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റെയും

Read More »

കണ്ണൂര്‍ തോട്ടടയിലെ ബോംബേറ് ; പ്രതികളെ തിരിച്ചറിഞ്ഞു, ഒരാള്‍ അറസ്റ്റിലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍

ബോംബെറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ പൊലീസ് കസ്റ്റഡിയി ലെടുത്ത ഏച്ചൂര്‍ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാള്‍ കു റ്റം സമ്മതിച്ചെന്നും പൊലീസു പറഞ്ഞു.  കണ്ണൂര്‍: തോട്ടടയില്‍ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറില്‍ യുവാവ്

Read More »

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുരുഷനും സ്ത്രീയും ചാടിപ്പോയി ; രക്ഷപ്പെട്ടത് യുവതി കൊല്ലപ്പെട്ട സെല്ലിലെ അന്തേവാസി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. മലപ്പുറം സ്വദേശി യായ 42 കാരി ഉമ്മുകുല്‍സു 39 വയസുള്ള കോഴിക്കോട്ടുകാരന്‍ ഷം സുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. വാര്‍ഡിലെ ചുമര്‍ തുരന്നാണ്

Read More »

നമ്പര്‍ 18 ഹോട്ടല്‍ പീഡനം ; പോക്‌സോ കേസില്‍ റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ തെളിവ്

പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും അഞ്ജലിക്കുമെതി രെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി വി യു കുര്യാക്കോസ്. വേറെ ആരും ഇതുവ രെ പരാതി നല്‍കിയിട്ടില്ല. മോഡലുകളുടെ അപകട മരണവുമായി

Read More »

സില്‍വര്‍ലൈനില്‍ സര്‍ക്കാരിന് ആശ്വാസം ; സര്‍വെ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷ ന്‍  ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യ ക്ഷനായ ബെഞ്ചിന്റെ വിധി. കൊച്ചി: സില്‍വര്‍ലൈനില്‍ സര്‍വേ

Read More »

‘ശാന്തമീ രാത്രിയില്‍ ‘ ; ഒരു ഗാനരചയിതാവ് പിറന്ന കഥ

പ്രണയവും വിരഹവും തൂലികത്തുമ്പില്‍ അക്ഷരപ്പൂവുകളായി വിരിയിച്ച മലയാ ളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരി യാത്രമൊഴി പോലും പറയാതെ പറന്നകന്നി ട്ട് ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിരിക്കുന്നു. ഇന്നും മലയാളി യുടെ നെഞ്ചകങ്ങളില്‍ നിലാമഴ യുടെ

Read More »

ദുബായ് – ഡെല്‍ഹി യാത്രക്കാരനില്‍ നിന്നും തോക്ക് പിടികൂടി

ഡെല്‍ഹി കസ്റ്റംസാണ് യുഎഇയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് തോക്ക കണ്ടെടുത്തത്. ദുബായ്  : ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിയിലെത്തിയ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെടുത്തു. ഫെബ്രുവരി ഒന്നിന്

Read More »

യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈനിലും ഗോള്‍ഡന്‍ വീസ, ആദ്യം ലഭിച്ചത് യൂസഫലിക്ക്

പ്രവാസികള്‍ക്ക് ദീര്‍ഘ കാല വീസ നല്‍കുന്ന പദ്ധതിക്ക് ബഹ്‌റൈനും തുടക്കമിട്ടു. നിക്ഷേപ -വ്യാപര രംഗത്തും മറ്റ് വൈദഗ്ദ്ധ്യ മേഖലകളിലേക്കും ആളുകളെ ആര്‍ഷിക്കുകയാണ് ലക്ഷ്യം. മനാമ : ബഹ്‌റൈന്‍ നല്‍കുന്ന പത്തു വര്‍ഷത്തെ ദീര്‍ഘ കാല

Read More »
cinema-theater

നിയന്ത്രണങ്ങള്‍ നീങ്ങി യുഎഇയില്‍ സിനിമാ ഹാളുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സിനിമാ ഹാളുകളില്‍ 100 ശതമാനം സീറ്റുകളിലും ടിക്കറ്റ് നല്‍കും. ദുബായ് യുഎഇയിലെ സിനിമാ ഹാളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഫെബ്രുവരി പതിനഞ്ച് മുതല്‍ ക്രമാനുഗതമായി ഒഴിവാക്കുമെന്നതിന്റെ സൂചനയായി രാജ്യത്തെ

Read More »