
പ്രണയജോഡികളായി ‘ആറ്റുവഞ്ഞിപ്പൂക്കള്‍’ ; വാലന്റൈന്‍സ് സ്‌പെഷ്യല്‍ പ്രണയഗാനം റിലീസായി
ശ്യാംമംഗലത്ത് ഒരുക്കിയ പ്രണയഗാനം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. പ്ര ണയത്തിന്റെ നോവും നൊമ്പരവും ഇഴപിരിയാതെ പോകുന്ന ആര്‍ദ്രമായൊരു പ്രണ യഗാനമാണ് ആറ്റുവഞ്ഞിപ്പൂക്കളിലൂടെ ഒഴുകിയെത്തുന്നത് പി ആര്‍ സുമേരന്‍ മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്‍വി ബൈജുവിനെയും