
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘റൂട്ട് മാപ്പി’ലെ രണ്ടാമത്തെ ഗാനം
ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ ചി ത്രം റൂട്ട് മാപ്പിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാള ത്തിലെ യുവസംവിധായകന്‍ സൂരജ് സുകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് റൂട്ട് മാപ്പ് പി












