Day: February 11, 2022

അബുദാബി ടൂറിസം ഉന്നതതല സംഘം കേരള മാര്‍ട്ടില്‍ പങ്കെടുക്കും

വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി ടൂറിസം വകുപ്പും കേരള ടൂറിസം വകുപ്പും ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു അബുദാബി : കേരള ടൂറിസം വകുപ്പും അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പും പരസ്പര സഹകരണത്തിന്

Read More »

എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷാ തീയതിയില്‍ മാറ്റമില്ല ; മാര്‍ച്ച് 16ന് ആരംഭിക്കും

എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷാ തീയതിയില്‍ മാറ്റമില്ല. മുന്‍ നിശ്ചയ പ്ര കാരം മാര്‍ച്ച് 16ന് മോഡല്‍ പരീക്ഷകള്‍ ആരംഭിക്കും. സ്‌കൂള്‍ തുറക്കുന്നതുമായിബ ന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗ ത്തിന്റേതാണ്

Read More »

പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി ; നാല് ട്രെയിനുകള്‍ റദ്ദാക്കി

പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി. വേണാട് എക്‌സ്പ്രസ്, ഷാെര്‍ണൂര്‍-എറണാകുളം മെമു, എറണാകുളം – ഗുരുവായൂര്‍ എ ക്‌സ്പ്രസ്,പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. തൃശൂര്‍ :പുതുക്കാട് ഗുഡ്‌സ്

Read More »

യുപിയില്‍ കാണാതായ ദലിത് യുവതിയുടെ മൃതദേഹം മുന്‍ മന്ത്രിയുടെ ആശ്രമത്തിന് സമീപം കുഴിച്ചിട്ട നിലയില്‍

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കാണാതായ ദലിത് യുവതിയുടെ മൃതദേഹം സമാജ്വാദി പാര്‍ട്ടി മുന്‍ മന്ത്രി ഫത്തെ ബഹദൂര്‍ സിങ് നിര്‍മിച്ച ആശ്രമത്തിന്റെ സമീപമുള്ള ഒഴി ഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍

Read More »

ഏകദിന പരമ്പര തൂത്തൂവാരി ഇന്ത്യ ; മൂന്നാം ഏകദിനത്തില്‍ 96 റണ്‍സ് വിജയം, വിന്‍ഡീസ് നിരയെ വിറപ്പിച്ച് ബൗളര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിന ത്തില്‍ 96 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്. 96 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ തോല്‍വി അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ

Read More »

ആറ്റുകാല്‍ പൊങ്കാല റോഡില്‍ അനുവദിക്കില്ല ; ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍, പരമാവധി 1500 പേര്‍

ആലുവ ശിവരാത്രി, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ഉത്സവങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷനും ഇളവ് അനുവദിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് കൂടുതല്‍ അനുവദിച്ചത്. പരമാവധി 1500 പേരെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാന്‍

Read More »

റാലി താരം ജവീന്‍ മാത്യു ബൈക്കപകടത്തില്‍ മരിച്ചു

റാലി താരവും കോട്ടയത്തെ റോയല്‍ എന്‍ഫീല്‍ഡ് ഷോറും ഉടമയുമായ ജവീന്‍ മാത്യു (52) ബൈക്കപകട ത്തില്‍ മരിച്ചു.കോട്ടയം യൂണിയന്‍ ക്ലബ്ബിന് സമീപമുണ്ടായ അപകട ത്തിലാണ് മരണം. കോട്ടയം: നഗരസഭ മുന്‍ കൗണ്‍സിലറും റാലി താരവും

Read More »

വ്യാജരേഖ ഉപയോഗിച്ച് നിയമനം, സ്വപ്നയുടെ ശമ്പളം തിരിച്ചുതരണം ; പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്‍കി

സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പര്‍ കമ്പനി ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടി ന്മേലാണ് നട പടി. തുക തിരിച്ചടയ്ക്കാതെ, കണ്‍സള്‍ട്ടന്‍സി ഫീസായി പി ഡബ്ല്യു സിക്ക്

Read More »

‘ആത്മഹത്യ ഭീഷണി മുഴക്കി മണ്ണെണ്ണ ഒഴിച്ച ഭാര്യയ്ക്ക് തീപ്പെട്ടി നല്‍കി’, മകളുടെ മൊഴി ; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ആത്മഹത്യ ചെയ്യാന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയെ മര്‍ദ്ദിക്കുകയും, തീപ്പെട്ടി എടുത്ത് നല്‍കുകയും ചെയ്തതിന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടു ത്തിരിക്കുന്നത് തിരുവനന്തപുരം : ഭര്‍തൃവീട്ടില്‍ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍

Read More »

ഹിജാബ് വിലക്കി ഇടക്കാല ഉത്തരവ് ; വിദ്യാര്‍ഥിനികള്‍ സുപ്രിം കോടതിയിലേക്ക്

ഇടക്കാല ഉത്തരവും ഹര്‍ജികളിലെ തുടര്‍ നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍. ഉഡുപ്പി ഗവ.കോളജിലെ വിദ്യാര്‍ഥികളാണ് സുപ്രീംകോടതി യെ സമീപിക്കുക ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോട തിയുടെ ഇടക്കാല

Read More »

യുവതിയെ കുത്തിക്കൊന്നത് മോഷണ ശ്രമത്തിനിടെ ; അമ്പലമുക്ക് കൊലപാതകക്കേസില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍

കുറവന്‍കോണം അമ്പലമുക്കിന് സമീപം കടയില്‍ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍. നാഗര്‍കോവിലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡി യിലെടുത്തത്. തിരുവനന്തപുരം : കുറവന്‍കോണം അമ്പലമുക്കിന് സമീപം കടയില്‍

Read More »

വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീന്‍ അന്തരിച്ചു

വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാ വായിരുന്ന ടി നസിറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകള്‍ അടച്ചിടുമെ ന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട്: വ്യാപാരി വ്യവസായി

Read More »

ദോഹയില്‍ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ഖത്തര്‍ സന്ദര്‍ശിക്കുന്ന വിദേശ കാര്യ മന്ത്രി എസ് ജയശങ്കറാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത് ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ തറക്കല്ലിട്ടു. ഖത്തറിലെ ഏഴര

Read More »

രോഗ വ്യാപനം കുറഞ്ഞു , ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ ഒഴിവാക്കുന്നു

ഫെബ്രുവരി പതിനഞ്ചു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത നിവാരണ സമിതി ദുബായ് : കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫെബ്രുവരി പതിനഞ്ചു മുതല്‍ ക്രമേണ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് ദുരന്ത

Read More »