Day: February 10, 2022

പ്രതിദിന കോവിഡ് രോഗികള്‍ കൂടുതല്‍ ബഹ്‌റൈനില്‍ -6,581 , കുറവ് ഖത്തറില്‍ -783

ജിസിസി രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായാണ് സൂചനകള്‍. എന്നാല്‍, ബഹ്‌റൈനില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെയാണ്. അബുദാബി : കഴിഞ്ഞ ഒരു മാസമായി ക്രമാതീതമായി വര്‍ദ്ധിച്ചു വന്ന കോവിഡ് കേസുകള്‍ കുറഞ്ഞു

Read More »

നാട്ടിലേക്ക് പോകാന്‍ യുഎഇയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഇളവില്ല

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചുവെങ്കിലും ആര്‍ടിപിസിആര്‍ വേണമെന്ന നിബന്ധന യുഎഇ. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തുടരും അബുദാബി : കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ ആര്‍ടിപിസിആര്‍ നിബന്ധന ഒഴിവാക്കിയെങ്കിലും യുഎഇയില്‍

Read More »

കോളേജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍ ; അന്വേഷണം ആരംഭിച്ച് പൊലീസ്

കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനി  സാന്ത്വന (19) ആണ് മരിച്ചത്. വീട്ടിലെ കിണറ്റില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെ ത്തിയത് തൃശൂര്‍ : കോളേജ് വിദ്യാര്‍ഥിനിയെ

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 20,000ല്‍ താഴെ; ഇന്ന് 18,420 പേര്‍ക്ക് രോഗബാധ, മരണം 61,0000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളി ലായി 3,88,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,753 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7848 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ്. 1205

Read More »

ക്വാറന്റൈന്‍ ഒഴിവാക്കി, 14 ദിവസം സ്വയം നിരീക്ഷണം മതി ; വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗരേഖ പുതുക്കി കേന്ദ്രം

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കേ ന്ദ്രം ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദേശം. തി ങ്കള്‍ മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ

Read More »

‘വ്യാജ പീഡനക്കേസില്‍ എന്നെ സഹായിക്കാന്‍ ക്രൈംബ്രാഞ്ചില്‍ ഇടപെട്ടത് ശിവശങ്കര്‍, ഇപ്പോള്‍ സത്യം തുറന്നുപറഞ്ഞതിനുള്ള പ്രതികാര നടപടി’ : സ്വപ്‌ന സുരേഷ്

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ തനി ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നില്‍ എം ശിവശങ്കര്‍ ആ കാമെന്ന് സ്വപ്ന സുരേഷ്. വ്യാജ പീഡന പരാതി നല്‍കിയെന്ന കേസില്‍

Read More »

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി ; 58 നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍

ഉത്തര്‍പ്രദേശില്‍ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. കനത്ത മൂടല്‍ മഞ്ഞും തണുപ്പുമുള്ളതിനാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതി യിലാണ് പോളിങ് ലഖ്‌നൗ :

Read More »

വനമേഖലയില്‍ അതിക്രമിച്ചു കയറി; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും, ഒരു കൊല്ലം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം

മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് ദിവസം കുടുങ്ങിയ ബാബു വിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയില്‍ അതി ക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തിയാണ് കേസെടുക്കുക. ഒരു കൊല്ലം വരെ തടവോ

Read More »

പൊതുസ്ഥലങ്ങളിലെ മാസ്‌ക് ധാരണം: ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ നിയന്ത്രണ ഇളവുകളുമായി ഖത്തര്‍. ഫെബ്രുവരി 12 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. ദോഹ : തുറന്ന പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി ഖത്തര്‍ ഭരണകൂടം. ശനിയാഴ്ച മുതലാണ് പുതിയ

Read More »

യുഎഇ : വീസ മാറാന്‍ രാജ്യം വിട്ടുപോവേണ്ടതില്ല, 550 ദിര്‍ഹം ഫീസടച്ചാല്‍ മതി

വീസ മാറ്റത്തിന് രാജ്യം വിട്ടു പോകണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി യുഎഇ ഭരണകൂടം. വീസ മാറ്റത്തിനായി രാജ്യത്തിനു പുറത്തു പോകേണ്ടി വന്നിരുന്ന പ്രവാസികള്‍ക്ക് സൗകര്യപ്രദം. ദുബായ്  : താമസ വീസയിലേക്ക് മാറുന്നതിന് മുന്നോടിയായി താല്‍ക്കാലിക

Read More »

എക്‌സ്‌പോ കഴിയുന്നതോടെ മേഖല സ്റ്റാര്‍ട്ട്അപ്പുകളുടെ സ്മാര്‍ട് നഗരമായി മാറും

ദുബായ് എക്‌സ്‌പോയ്ക്കായി ഒരുക്കിയ മേഖല സ്മാര്‍ട് സിറ്റിയായി ഇനി മാറും.സ്റ്റാര്‍ട്അപ്പ് സംരംഭങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വാടകയിളവ്, സേവന സബ്‌സിഡി തുടങ്ങിയ സൗകര്യങ്ങള്‍ ദുബായ് : എക്‌സ്‌പോ 2020 യ്ക്കായി തയ്യാറാക്കിയ മേഖലയാകെ മേള കഴിയുന്നതോടെ

Read More »