Day: February 8, 2022

മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു ; കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി, പ്രാര്‍ഥനയോടെ നാട്

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേ ന യുടെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കള്‍ രാ വിലെ കൂട്ടുക്കാര്‍ക്കൊപ്പം എരിച്ചരത്തെ കൂര്‍മ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയു ടെ

Read More »

മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം തുടരുന്നു

കഴിഞ്ഞ നാല്‍പ്പതു മണിക്കൂറായി മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക സൈനിക സംഘം ശ്രമം തുടരുന്നു. പാലക്കാട് : മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കില്‍ ട്രെക്കിംഗിനിടെ കാല്‍വഴുതി വീണ് കുടുങ്ങിപ്പോയ 23 കാരന്‍ ബാബുവിനെ രക്ഷപ്പെടുത്താനുള്ള

Read More »

ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ ശൃംഖല ഒരുക്കി ദുബായ് പോലീസിന് ലോക റെക്കോര്‍ഡ്

ലോകം മുഴുവന്‍ സമ്മേളിക്കുന്ന എക്‌സ്‌പോ വേദിയില്‍ വിവിധ ഭാഷക്കാര്‍ സംസാരിച്ച് കടന്നു പോകുന്ന വീഡിയോ ദൃശ്യം ഒരുക്കിയാണ് ദുബായ് പോലീസ് ലോക റെക്കോര്‍ഡിട്ടത് ദുബായ് :  വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ സംഭാഷണ ശകലങ്ങള്‍ ഒരുമിപ്പിച്ച്

Read More »

15 വര്‍ഷത്തെ കാത്തിരിപ്പ് ; യുവതിക്ക് ഒറ്റപ്രസവത്തില്‍ നാല് മക്കള്‍

ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി. അമ്മ യും കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി പറ്റ്ന: ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി.

Read More »

ഹിജാബ് വിവാദത്തില്‍ ക്യാമ്പസുകള്‍ കലുഷിതം ; കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാട കയിലെ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവി ട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ്

Read More »

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന ; ടിപിആര്‍ 30ന് മുകളില്‍, ഇന്ന് 29,471 രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,4 2,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

അനധികൃത മണല്‍ ഖനനം ; സിറോ മലങ്കരസഭ ബിഷപ്പടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണി യോസ് അറസ്റ്റില്‍. ബിഷപ്പിനെ കൂ ടാതെ ഫാദര്‍ ജോസഫ് ചാമക്കാല, ഷാജി തോമസ് മണികുളം, ജോര്‍ജ്

Read More »

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ ഗുരുതരം ; മീഡിയ വണ്ണിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി, ചാനലിന് വിലക്ക്

മീഡിയാവണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഹൈ ക്കോടതി ശരിവച്ചു. ചാനലിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി സാധൂകരിക്കു ന്ന തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ് കൊച്ചി :

Read More »

തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍

അമ്പലമുക്കില്‍ കടക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തി ല്‍ പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ജീവ നക്കാരിയുടെ നാലരപ്പവന്റെ സ്വര്‍ണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല പാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ

Read More »

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ; സ്വപ്ന സുരേഷിനെ നാളെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ച് ഇ ഡി

സ്വര്‍ണക്കടത്ത് കേസില്‍ സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തി ല്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് നാളെ കൊച്ചിയി ലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ് കൊച്ചി:

Read More »

യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈനും സ്ഥിര താമസ വീസ നല്‍കാനൊരുങ്ങുന്നു

ദീര്‍ഘ കാല താമസ വീസ നല്‍കി നൈപുണ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ ബഹ്‌റൈന്റെ പദ്ധതി. മനാമ : അതിവൈദഗ്ദ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് ബഹ്‌റൈന്‍ താമസ വീസാ നിയമങ്ങളില്‍ കാതലായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു. തിങ്കളാഴ്ച ചേര്‍ന്ന ബഹ്‌റൈന്‍

Read More »

യുഎഇയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനമുണ്ടാക്കാം

യുഎഇയിലെ തൊഴില്‍ മേഖലയില്‍ ഫെബ്രുവരി നാലു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്നു അബുദാബി : യൂറോപ്യന്‍ രാജ്യങ്ങളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സമയത്തിനു ശേഷം പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അവസരം

Read More »