
നോയിഡയില്‍ മരട് മോഡല്‍ അനധികൃത നിര്‍മാണം ; രണ്ട് 40 നില ഫ്‌ളാറ്റുകള്‍ ഇടിച്ചുനിരത്താന്‍ സുപ്രീംകോടതി ഉത്തരവ്
നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയ 40 നിലയുള്ള രണ്ട് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. റിയല്‍ എസ്റ്റേറ്റ് കമ്പ നിയായ നോയിഡ സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ടിന്റെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ 12