Day: February 6, 2022

ലോകകപ്പ് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇക്കുറി ചെലവേറും

ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഖത്തറിലെ ടൂര്‍ണമെന്റിന് ഈടാക്കുന്നത്. അതിനൊപ്പമാണ് ഖത്തറിലേക്കുള്ള വിമാനയാത്രാനിരക്കും ദോഹ: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ ഇക്കുറി ചെലവേറും.

Read More »

രാജ്യത്ത് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന്‍ ; സ്പുട്നിക് ലൈറ്റിന് ഡിസിജിഐയുടെ അനുമതി

റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന്‍ ഉപയോഗത്തിന് ഡ്രഗ്സ് ക ണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി. സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത് ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് ലൈറ്റ്

Read More »

വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ മുതല്‍ ഓഫീസിലെത്തണം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാ ക്കി

Read More »

തലമുറകളെ ആനന്ദിപ്പിച്ച ഇന്ത്യയുടെ വാനമ്പാടിക്ക് വിട ; ലതാ മങ്കേഷ്‌കറിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ക്ക് വിട നല്‍കി രാജ്യം. പൂര്‍ണ ഔദ്യോഗിക ബ ഹുമതികളോടെ മുംബൈയിലെ ശിവാജി പാര്‍ക്കിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കമുള്ള പ്രമുഖ

Read More »

ആശ്വാസം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 26,729 പേര്‍ക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം :

Read More »

ചരണ്‍ജിത്ത് സിങ് ഛന്നി കോണ്‍ഗ്രസിനെ നയിക്കും ; പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത്ത് സിങ് ഛന്നിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ലുധിയാനയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ ഛന്നിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെയും സാക്ഷിനി ര്‍ത്തിയായിരുന്നു പ്രഖ്യാപനം ചണ്ഡീഗഡ്

Read More »

വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി ; യുവാവ് അറസ്റ്റില്‍

സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേ സില്‍ യുവാവ് അറസ്റ്റില്‍. പോക്സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊന്നാ നി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് അറസ്റ്റിലായത് മലപ്പുറം

Read More »

ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ വേഗത്തില്‍ പരിഹരിക്കണം, ബാങ്ക് വായ്പ നല്‍കാന്‍ വൈകരുത് ; ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ കര്‍ശന നിര്‍ദേശം

ഭൂമി തരംമാറ്റല്‍ രേഖകളുടെ പേരില്‍ വായപ നല്‍കുന്നതില്‍ കാലതാമസം വരുത്തരു തെന്ന് ബാങ്കുകള്‍ ക്ക് എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശം. വായ്പ അനുവദിക്കാ നുള്ള നടപടികള്‍ ലഘൂകരിക്കണമെന്നും ഭൂമിതരം മാറ്റിക്കിട്ടാതെ സജീവന്‍ ആത്മഹ ത്യ

Read More »

അബുദാബി : സന്നദ്ധ പ്രവര്‍ത്തനത്തിന് ലൈസന്‍സ്, അപേക്ഷയുമായി പ്രവാസികളും

യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതിയുമായി അബുദാബി സര്‍ക്കാരാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് നല്‍കി തുടങ്ങിയത്. അബുദാബി  : സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് വന്‍ പ്രതികരണം.

Read More »

ലതാ മങ്കേഷ്‌കറുടെ നിര്യാണം: രാജ്യത്ത് രണ്ട് ദിവസം ദു:ഖാചകരണം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശേചിച്ച് ; ഹൃദയം കീഴടക്കിയ സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി

ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാന മന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം

Read More »

വ്യവസായിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി ; 38 ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍, സംഭവം കാക്കനാട് ഫ്‌ളാറ്റില്‍

ബിസിനസുകാരനെ കെണിയില്‍പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യു വതി അറസ്റ്റില്‍. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷിജിമോളെ (34) പൊലീസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ പെണ്‍വാണിഭ കേ

Read More »

സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകും , വന്ദേഭാരത് കേരളത്തിന് യോജിച്ചതല്ല -മുഖ്യമന്ത്രി

സര്‍ക്കാരിന്റെ വികസന നടപടികളില്‍ മാറ്റമുണ്ടാവില്ലെന്നും കേന്ദ്രത്തിന്റെ അന്തിമാനുമതി സില്‍വര്‍ ലൈനിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് : കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സംഗമ

Read More »

ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി ; ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ

കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയി ലായിരുന്നു. 92 വയസായിരുന്നു. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റി ലേറ്ററില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.45ഓ ടെയാണ് അന്ത്യം. മുംബൈ:

Read More »

ഖത്തര്‍ അമിറും അബുദാബി കിരീടാവകാശിയും ചൈനയില്‍ കൂടികാഴ്ച നടത്തി

ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്നിടെയാണ് ഇരു ഗള്‍ഫ് രാജ്യങ്ങളുടേയും ഭരണത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്. അബുദാബി : യുഎഇ സായുധ സേനയുടെ ഡെപ്യുട്ടി കമാന്‍ഡറും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍

Read More »

അജ്മാനില്‍ യാചകരെ പിടികൂടി, താമസ രേഖകളില്ലാത്തവരും സന്ദര്‍ശക വീസയിലെത്തിയവരും

വഴിയോരങ്ങളില്‍ കുടിവെള്ളവും മറ്റും വില്‍പന നടത്തുകയും മറ്റു സമയങ്ങളില്‍ യാചകരായി ഇറങ്ങുകയും ചെയ്യുന്നവരാണ് ഇവര്‍ അജ്മാന്‍ :  എമിറേറ്റ്‌സിലെ വിവിധ കേന്ദ്രങ്ങളില്‍ യാചകവൃത്തിയിലേര്‍പ്പെട്ട 45 പേരെ അജ്മാന്‍ പോലീസ് പിടികൂടി. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും

Read More »