Day: February 5, 2022

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് യുവതി ; സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ കേസ്

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സംവിധായക ന്‍ ബാലചന്ദ്രകുമാറിനെ തിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസെ ടുത്തത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി

Read More »

മഹാമാരിയിലും തളര്‍ന്നില്ല ; ദൃശ്യമാധ്യമ മേഖലയില്‍ ഡിസ്‌നി സ്റ്റാര്‍നെറ്റ് വര്‍ക്കിന് വന്‍ നേട്ടം

കോവിഡ് മഹാമാരിക്കാലത്തും വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗ ര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യ ക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ അവസരം മുതലാക്കിയവരില്‍

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു ; 4,531 ,നാലു മരണം

സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, വെള്ളിയാഴ്ച 3,013 പേര്‍ക്കായിരുന്നത് ശനിയാഴ്ച 4541 ആയി ഉയര്‍ന്നു റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 4,541 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ

Read More »

ഗുരുവായൂര്‍ ഭണ്ഡാരത്തില്‍ നിരോധിച്ച കറന്‍സികള്‍ ; ഫെബ്രുവരിയില്‍ വരവ് 1.84 കോടി

ഫെബ്രുവരിയില്‍ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 1 ,84,88,856 രൂപ. ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വര്‍ണം ലഭിച്ചു തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവില്‍

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; ഇന്ന് 33,538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,18,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,205 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,276 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം :

Read More »

ദുബായ് എക്‌സ്‌പോ : ഇന്ത്യാ പവലിയനില്‍ കേരള വാരാചരണത്തിന് തുടക്കമായി

ആഗോള നിക്ഷേപം ലക്ഷ്യമിട്ട് ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യാ പവലിയനില്‍ കേരള വാരാചാരണ ആഘോഷങ്ങള്‍ക്ക് തുടക്കമായി ദുബായ് : കേരളത്തിന്റെ വിനോദ സഞ്ചാരത്തേയും സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളേയും പരിചയപ്പെടുത്തുന്ന കേരള വീക്ക് ആഘോഷങ്ങള്‍ക്ക് ദുബായ്

Read More »

‘ജോലി വാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി’; ബാലചന്ദ്രകുമാറിനെതിരെ യുവതിയുടെ പരാതി

നടന്‍ ദിലീപിനെതിരെ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെ തിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് കൊച്ചി : നടന്‍ ദിലീപിനെതിരെ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡ

Read More »

കടുത്ത വയറുവേദന, 12 കാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി ; യുവാവ് അറസ്റ്റില്‍

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരന്‍ അറസ്റ്റില്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് കൊല്ലം : പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ

Read More »

‘മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടന്നു, സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് ‘ : വി ഡി സതീശന്‍

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ട റി എം ശിവശങ്കറിനെ കുറിച്ച് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്ന താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരി

Read More »

നടിയെ ആക്രമിച്ച ദൃശ്യം ചോര്‍ന്നു ദിലീപിന്റെ കൈവശം, വിദേശത്തേക്ക് ദൃശ്യങ്ങള്‍ അയച്ചോ ? ; അന്വേഷണം ആവശ്യപ്പെട്ട് നടിയുടെ കത്ത്

ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടിയെ ആക്രമിച്ച ദൃശ്യം ചോര്‍ന്നുവെന്ന് ആക്ര മണത്തിന് ഇരയായ നടി. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാര ണ കോടതിയില്‍ സ്ഥിരീകരിച്ചത് കൊച്ചി : ജില്ലാ സെഷന്‍സ്

Read More »

‘എന്‍ഐഎ അന്വേഷണത്തിന് പിന്നില്‍ ശിവശങ്കറിന്റെ ബുദ്ധി ; താന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് ‘; സ്വപ്‌ന സുരേഷിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

വളരെ നിരാശയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തിലെഴുതിയിരി ക്കുന്നത്. സ്വര്‍ണ ക്കടത്തുകേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തി ലേക്ക് എത്തിയത് എം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നു. താന്‍ വായ തുറക്കാതിരിക്കാ നാണ് ഇങ്ങനെ ചെയ്തത്. ഒളിവില്‍ പോകാന്‍

Read More »