Day: February 3, 2022

പതിനാറുകാരിയോട് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ആന പാപ്പാന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ വീഡിയോ കോളില്‍ ആവശ്യപ്പെട്ട ആനപാപ്പാന്‍ അറസ്റ്റില്‍. എറണാ കുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി കോട്ടയം: പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ വീഡിയോ കോളില്‍

Read More »

സിറിയയില്‍ യുഎസ് സേനയുടെ മിന്നല്‍ ആക്രമണം ; ഐഎസ് തലവന്‍ ഇബ്രാഹിം ഖുറേഷി കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയെ വധിച്ചെന്ന് അ മേരിക്ക. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഇബ്രാഹിം അല്‍ ഹ ഷിമിയെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ്

Read More »

‘കണ്ണൂര്‍ വിസി നിയമനത്തില്‍ പങ്കില്ല ; മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും’ : ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമന ത്തില്‍ തനിക്ക് പങ്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബ ന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങള്‍ ഗ വര്‍ണര്‍ പുറത്തുവിട്ടു തിരുവനന്തപുരം

Read More »

പ്രതിദിന രോഗികള്‍ കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് 42,677 പേര്‍ക്ക് കോവിഡ്, ടിപിആര്‍ 37.23

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,121 പേര്‍ ആശുപത്രികളി ലും നിരീക്ഷണത്തിലാണ് തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

ലാപ്ടോപ്പും മൊബൈലും തെളിവായില്ലാത്തതെന്തെന്ന് കോടതി ; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെ പരിഗണിക്കാന്‍ മാറ്റി

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേ ക്ക് മാറ്റി. വാദം നാളെ പൂര്‍ത്തിയാക്കാമെന്ന് ജഡ്ജ് അറിയിച്ചു. കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ

Read More »

കാമുകിമാരുമായി തര്‍ക്കം, യുവതികളില്‍ ഒരാള്‍ കടലില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ കാമുകന് ദാരുണാന്ത്യം

കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം.കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരി ച്ചത്. ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാ മുകിമാരില്‍ ഒരാള്‍ കടലില്‍ ചാടി

Read More »

ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമായി ; എം ശിവശങ്കറിന്റെ അനുഭവകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’

സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’ പുറത്തുവരുന്നു. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവ ശങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തില്‍

Read More »

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് ; നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ് സിനിമ നടി അക്ഷര റെഡ്ഡിയെ ഇഡി ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി

Read More »

വധഗൂഢാലോചനാ കേസ് : ദിലീപിന്റെ ഫോണുകള്‍ തുറന്നില്ല ; ഫൊറന്‍സിക് ലാബില്‍ അയക്കാന്‍ കോടതി ഉത്തരവ്

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി കളായ നടന്‍ ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണ്‍ തിരുവനന്തപുരം ഫൊറന്‍ സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദേശം. കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍

Read More »

‘അലസ ജീവിത പ്രേമി’,ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍,വിധി പറഞ്ഞതോ ഏഴേഏഴ്!; സിറിയക് ജോസഫിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ ടി ജലീല്‍

ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ടി ജ ലീല്‍ വീണ്ടും. ഫെയ്സ്ബുക്കിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. സു ധാംഷു രന്‍ജന്‍ എഴുതിയ, ഓക്‌സ്‌ ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Justice versus

Read More »

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസാ യിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാ യിരുന്നു അന്ത്യം കൊച്ചി : മുസ്ലിം ലീഗ് നേതാവും

Read More »

ഒമാനില്‍ അഞ്ചു കോവിഡ് മരണങ്ങള്‍, പുതിയ രോഗികള്‍ 2,335

തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 50 ആണ്. മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേര്‍. ഗുരുതര നിലയില്‍ അതിതീവ്ര പരിചരണ

Read More »

സൗദിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 4,092 കോവിഡ് കേസുകള്‍. രണ്ട് മരണം. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. എന്നാല്‍, ആക്ടീവ് രോഗികളുടേയും

Read More »

മുഖ്യമന്ത്രി എക്‌സ്‌പോ വേദിയില്‍, ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

കേരള വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായി എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ദുബായ് : യുഎഇയിലെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തി. യുഎഇ വൈസ്

Read More »