
500 കിലോ ഭാരം, 12 അടിയിലധികം നീളം ; മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് ഭീമന്‍ ഓലക്കൊടിയന്‍
ഭീമന്‍ ഓലക്കൊടിയനെ മുനമ്പം ഹാര്‍ബറില്‍ ലേലത്തിനെത്തിച്ചപ്പോള്‍ കണ്ടുനിന്നവ ര്‍ ഞെട്ടി. 500 കി ലോഭാരം, 12 അടിയിലധികം നീളം, വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യ ത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍ കൊച്ചി : ഭീമന്‍











