
ഗര്‍ഭിണി മരിച്ച സംഭവം കൊലപാതകം ; ജ്യൂസില്‍ വിഷം കലര്‍ത്തി യുവതിയെ കൊലപ്പെടുത്തി, അയല്‍വാസി അറസ്റ്റില്‍
മാനന്തവാടി എടവക സ്വദേശിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവ സ്യയുടെയും മേരിയുടെയും മകള്‍ റിനിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റേയും മരണമാ ണ് കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്