
ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം ; ഡോക്ടര്‍മാരുമായി സംവദിക്കുന്നതിന് വാട്സാപ്പ് ഗ്രൂപ്പ്
കാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവന ന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് കാ