
പൊലീസിന് ഫോണ്‍ കൊടുക്കില്ല, കോടതിയില്‍ ഹാജരാക്കാം ; ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് ദിലീപിന്റെ മറുപടി
പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തന്റെ പഴയ ഫോണുകള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ്. നിലവിലെ കേസുമായി ബ ന്ധപ്പെട്ട തെളിവുകള്‍ ഫോണില്‍ ഇല്ലെന്നും അതി നാല്‍ ആ ഫോണുകള്‍ നല്‍കാനാവില്ലെന്നും