
നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസില്‍ ജോലി വാഗ്ദാനം -തട്ടിപ്പെന്ന് അധികൃതര്‍
കോവിഡ് കാലത്ത് ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതിനാലാണ് പുതിയ റിക്രൂട്ട്‌മെന്റെന്ന് കാണിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം അബുദാബി : സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ആംബുലന്‍സ് സര്‍വ്വീസിലേക്ക് പുതിയ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നടത്തുന്നതായി കാണിച്ചുള്ള സോഷ്യല്‍മീഡിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി