മദ്യ ലഹരിയില്‍ തോട്ടില്‍ മുക്കിത്താഴ്ത്തി ; മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു
കോട്ടയം വൈകപ്രയാറില്‍ ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി (66)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യ ലഹരിയിലെത്തിയ മകന്‍ ബൈജു മന്ദാകിനിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച തിന് ശേഷം അവരെ