Day: January 21, 2022

കാന്‍സര്‍ കണ്ടെത്താന്‍ ചിപ്പ് ; സൗദി വനിതക്ക് രാജ്യാന്തര അംഗീകാരം

മനുഷ്യരിലെ വ്യത്യസ്തങ്ങളായ അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ചിപ്പ് കണ്ടെ ത്തിയ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ദാന അല്‍ സുലൈമാന് രാജ്യാന്തര പുരസ്‌കാരം. ഇന്നവേറ്റേഴ്സ് അണ്ടര്‍ 35 രാജ്യാന്തര പു

Read More »

വിവാഹേതര ബന്ധം, യുവതിയെ വെട്ടിക്കൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യയുടെ വിവാഹേതര ബന്ധ ത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറ ഞ്ഞു ചെന്നൈ: തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യയുടെ വിവാഹേതര ബന്ധത്തെ ചൊ ല്ലിയുള്ള

Read More »

വിവാദത്തിനിടെ കാസര്‍കോട് ജില്ലാ കലക്ടര്‍ അവധിയില്‍ ; എഡിഎമ്മിന് ചുമതല

കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയിലേക്ക്. നാളെ മു തല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായകാരണങ്ങളാലാണ് അ വ ധിയില്‍ പ്രവേശിച്ചതെന്നാണ് കലക്ടറുടെ വിശദീകരണം കാസര്‍കോട്: കാസര്‍കോട് ജില്ലാ

Read More »

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ന് ഒമി ക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 35 പേര്‍ ലോറിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7

Read More »

മരക്കാരും ജയ് ഭീമും ഓസ്‌കാര്‍ മത്സര പട്ടികയില്‍ ; ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ മാത്രം

മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍,അറബിക്കടലിന്റെ സിംഹം’ ഓസ്‌കര്‍ നാമനിര്‍ദേ ശ പട്ടികയില്‍. മരയ്ക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമും ഇന്ത്യയില്‍ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് കൊച്ചി

Read More »

മൂലധന വിപണിയില്‍ ചാഞ്ചാട്ടം ; സ്വര്‍ണ വില കുതിക്കുന്നു, പവന്‍ വില 36,520

ഇന്ന് പവന് 80 രൂപ കൂടി ഉയര്‍ന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520. മൂന്നു ദിവ സത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍

Read More »

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി, മന്ത്രിയെ നോക്കുകുത്തിയാക്കി പാര്‍ട്ടിക്കാരുടെ ഭരണം ; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

സിപിഎം സമ്മേളനങ്ങള്‍ നടത്താനായി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തു കയാണെന്ന് രൂ ക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടിപിആര്‍ വളരെ കൂടുതലായിരുന്നിട്ടും ഇന്ന് സമ്മേളനം നടക്കുന്ന കാസര്‍കോട്, തൃശൂര്‍ ജില്ലക ളെ ഒരു

Read More »

രാജ്യത്ത് കോവിഡ് തീവ്ര വ്യാപനം ; പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്, ടിപിആര്‍ 18ന് അടുത്ത്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂ റിനിടെ 3,47,254 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 29,722 പേര്‍ക്ക് ഇന്നലെ കൂടുതലായി രോഗബാധ കണ്ടെത്തി ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന

Read More »

പൊതുപരിപാടികള്‍ റദ്ദാക്കി കലക്ടര്‍, പിന്നീട് പിന്‍വലിച്ചു ; നടപടി സിപിഎം ജില്ലാ സമ്മേളനം ഇന്ന് നടക്കാനിരിക്കെ

ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കി കാസര്‍കോട് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കി യെങ്കിലും മൂന്ന് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു. ജില്ലയിലെ കോവിഡ് വ്യാപനം കണ ക്കിലെടുത്താണ് പൊതുപരിപാടി കള്‍ വിലക്കിക്കൊണ്ട് കലക്ടര്‍ ഭണ്ഡാരി സ്വാഗത് ര ണ്‍വീര്‍ചന്ദ്

Read More »

വിഎസ് അച്യുതാനന്ദന് കോവിഡ് ; ആശുപത്രിയിലേക്ക് മാറ്റി

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അ ദ്ദേഹത്തെ

Read More »

ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി

ഓയില്‍ ടാങ്കര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരായ പഞ്ചാബ് സ്വദേശികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത് അബുദാബി  : ജനുവരി പതിനേഴിന് മുസഫ വ്യവസായ മേഖലയില്‍ ഹൂതികളുടെ ഡ്രോണാക്രമണത്തില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് കൊല്ലപ്പെട്ട രണ്ട് പഞ്ചാബ് സ്വദേശികളുടെ

Read More »

യുഎഇയില്‍ മുവ്വായിരം കടന്ന് കോവിഡ് കേസുകള്‍, നാലു മരണം ; ആക്ടീവ് കേസുകള്‍ 50,010

24 മണിക്കൂറിനിടെ അഞ്ചു ലക്ഷത്തിലധികം പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 3014 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം ഗുരുതരമായ അവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന

Read More »