
ഒമാനില്‍ ആയിരത്തിനു മേല്‍ പ്രതിദിന കോവിഡ് രോഗികള്‍, ജിസിസിയില്‍ രോഗ വ്യാപനത്തിന് ശമനമില്ല
പുതിയ കോവിഡ് കേസുകളുടെ എണ്ണം ജിസിസി രാജ്യങ്ങളില്‍ ഉയര്‍ന്നു തന്നെ, സൗദിയില്‍ ആറായിരത്തിനടുത്ത് കോവിഡ് കേസുകള്‍ മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം











