Day: January 19, 2022

ഒമിക്രോണ്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു, ആശങ്ക ; അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നീട്ടി ഇന്ത്യ

ഒമിക്രോണ്‍ -കോവിഡ് കേസുകളുടെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന ങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവി യേഷന്‍ (ഡിജി സി =എ). ഈ വര്‍ഷം ഫെബ്രുവരി 28 വരെയാണ്

Read More »

ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാ വത്തിന്റെ സഹോദരന്‍ റിട്ട.കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നത്

Read More »

530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി, റവന്യു വകുപ്പ് ഉത്തരവിറങ്ങി ; നടപടി നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ഒടുവില്‍

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റവന്യൂവകുപ്പ് റദ്ദാക്കി. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അനധികൃതമായി നല്‍കിയ 530 പട്ടയങ്ങ ളാണ് റദ്ദാക്കിയത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി തിരുവനന്തപുരം: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍

Read More »

ഇന്ന് 34,199 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.17 ; പിടിവിട്ട് കേരളം

സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജി ല്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളി ലുണ്ടായ 49 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം :

Read More »

സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനം ; മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും : ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗത്തില്‍ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമ ന്ത്രി വീണാ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്. ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകളാണ് വ്യാപന ത്തിന് കാരണം. മുന്നറിയിപ്പുകള്‍ അവഗണിച്ചാ ല്‍ സ്ഥിതി വഷളാവും- ആരോഗ്യമന്ത്രി

Read More »

സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടി ; മുലായം സിങിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍

യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവി ന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു. മുലായമിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ ലക്നൗ: യുപി

Read More »

സ്വര്‍ണവിലയില്‍ മുന്നേറ്റം ; ഒരു പവന്റെ വില 36,080 രൂപയായി

കഴിഞ്ഞ അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,0 80 രൂപയായി. ഗ്രാമിന് പത്തു രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Read More »

കോവിഡ് വ്യാപനം രൂക്ഷം, നിയന്ത്രണം കടുപ്പിക്കണമെന്ന് മന്തിസഭാ യോഗം ; നാളെ അവലോകന യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്ക ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രി സഭായോഗം വിലയിരുത്തി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന്

Read More »

യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേനയുടെ പ്രത്യാക്രമണം,

അബൂദാബിയിലെ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി നേതത്വത്തിലുള്ള സഖ്യസേന, യെമനിലെ രഹസ്യ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശ നഷ്ടം. അബുദാബി : ഹൂതി വിമതരുടെ ആക്രമണത്തിന് സൗദി അറേബ്യയുടെ നേതൃത്തിലുള്ള സഖ്യ സേനയുടെ പ്രത്യാക്രമണം. യെമനിലെ ഹൂതി

Read More »

അബുദാബി സ്‌ഫോടനം : മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു, മൃതദേഹം നാട്ടിലെത്തിക്കും

യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. അബൂദാബി : വ്യവസായ മേഖലയായ മുസഫയിലെ ഐകാഡ് സിറ്റി 3 ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച രണ്ട് ഇന്ത്യാക്കാരേയും തിരിച്ചറിഞ്ഞുവെന്നും ഇവരുടെ

Read More »