
ഹോട്ടലുകളിലും ഫ്ലാറ്റിലും എത്തിച്ചു പീഡിപ്പിച്ചു ; വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ്
വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കേസ്. പത്തനംതിട്ട സ്വദേശിനി യായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍ കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പി ച്ചെന്നാണ് എഫ്ഐആറില്‍







