
അബുദാബി പെട്രോളിയം സംഭരണശാലയിലെ സ്‌ഫോടനം : മരിച്ചവരില്‍ രണ്ട് ഇന്ത്യാക്കാരും
ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അബുദാബി : അഡ്‌നോക് പെട്രോളിയം സംഭരണ ടാങ്കിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി യുഎഇ അധികൃതര്‍ അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍












