
ശൈലജ ടീച്ചര്‍ വെള്ളിത്തിരയില്‍ ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’
മുന്‍മന്ത്രിമാരായ കെ കെ ശൈലജയും,വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളി ത്തിരയിലെത്തുകയാണ്. പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരു ന്നു ‘വെള്ളരിക്കാപ്പടണ’ത്തിന്റെ ചിത്രീകരണം – പി ആര്‍ സുമേരന്‍ കൊച്ചി: സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ