Day: January 14, 2022

ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറിയ 16,378 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി

ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ -അബുദാബി പോലീസിന്റെ മുന്നറിയിപ്പ് അബുദാബി : റോഡുകളില്‍ സുരക്ഷിത ഡ്രൈവിംഗ് ഒരുക്കുന്നതിന് അബുദാബി പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. വാഹനം ഓടിക്കുന്നവര്‍

Read More »

യുഎഇയില്‍പ്രതിദിന കോവിഡ് കേസുകള്‍ മുവ്വായിരം കടന്നു , മൂന്നു മരണം

കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറണമെന്ന് രക്ഷിതാക്കാള്‍. അബുദാബി :  യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മുവ്വായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3068 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Read More »

കോവിഡ് വ്യാപനം ; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനു കള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിനങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയി നുകള്‍ റദ്ദാക്കി. ശനി, ഞായര്‍

Read More »

കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍, സംസ്ഥാനത്ത് അതിതീവ്ര വ്യാപനം ; 16,000 കടന്ന് രോഗികള്‍, 23ന് മുകളില്‍ ടിപിആര്‍

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെ ക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേ ശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും, ഒന്‍പതാം ക്ലാസ് വരെ ഇനി ഓണ്‍ലൈന്‍ ക്ലാസ് ; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അ ടയ്ക്കാന്‍ തീരുമാനം. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറാ യി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാ

Read More »

സംവിധായകന്റെ മൊഴി വിശദമായി പരിശോധിക്കണം , അതുവരെ അറസ്റ്റ് പാടില്ല ; ദിലീപിന്റെ ഹര്‍ജി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊ വ്വാഴ്ചയിലേക്കു മാറ്റി.  സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോ ധിക്കണമെന്ന് ഹൈക്കോടതി

Read More »

‘പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലം’ ; നീതി കിട്ടും വരെ പോരാടുമെന്ന് കന്യാസ്ത്രീകള്‍

നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ. പണ വും സ്വാധീനവുമാണ് കേസ് അട്ടി മറിക്കപ്പെടാന്‍ കാരണമെന്നും സിസ്റ്റര്‍  പറഞ്ഞു. കോട്ടയം:

Read More »

‘കോടതി മുറിക്കുളളില്‍ നീതിദേവത അരുംകൊലചെയ്യപ്പെട്ടു, അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയില്‍’ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍ നിന്നും ഉണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഈ വിധിയിലൂടെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍

Read More »

‘വിധി കേട്ട് പൊട്ടിക്കരഞ്ഞു, ദൈവത്തിനു സ്തുതിയെന്ന് ബിഷപ്പ് ഫ്രാങ്കോ’ ; മധുര വിതരണം നടത്തി ആഘോഷം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന കോടതിയുടെ വി ധിപ്രസ്താവം കേട്ട ബിഷപ്പ് പുഞ്ചിരിച്ച മുഖത്തോടെയാണ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു ഫ്രാങ്കോ യുടെ

Read More »

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍ ; ബലാത്സംഗക്കേസില്‍ കോടതി വെറുതെ വിട്ടു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെ റുതെ വിട്ടു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി വിധിച്ചു. ഫ്രാങ്കോയ്‌ക്കെ തിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു കോട്ടയം: കന്യാസ്ത്രീയെ

Read More »

ഒമാനില്‍ വനിതാ ടാക്‌സി നിരത്തിലിറങ്ങുന്നു, ഒടാക്‌സി ക്ക് ലൈസന്‍സ് ലഭിച്ചു

ഒമാന്‍ നിരത്തുകളില്‍ വനിതകള്‍ക്ക് മാത്രമായി ടാക്‌സി സര്‍വ്വീസ് ജനുവരി 20 മുതല്‍. പരീക്ഷാടിസ്ഥാനത്തില്‍ മസ്‌കറ്റില്‍ മസ്‌കറ്റ് : ഒമാനില്‍ വനിതകള്‍ ഓടിക്കുന്ന ടാക്‌സി സര്‍വ്വീസിന് ഒ ടാക്‌സിക്ക് ലൈന്‍സ് ലഭിച്ചതായി സിഇഒ ഹാരിത് അല്‍

Read More »

പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നു , കോവിഡിന്റെ പേരില്‍ ഇനി ലോക് ഡൗണില്ല-യുഎഇ

ഒമിക്രോണോ മറ്റേതെങ്കിലുമോ കോവിഡ് വകഭേദങ്ങളുടെ ഭീഷണിയുണ്ടെങ്കില്‍ പോലും രാജ്യം ലോക്ഡൗണിലേക്ക് പോകില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി ദുബായ് : കോവിഡ് വ്യാപനത്തിന്റെ പേരില്‍ രാജ്യം ലോക് ഡൗണിലേക്ക് പോകില്ലെന്ന് യുഎഇ മന്ത്രി. 2020 ആദ്യ

Read More »

ക്രൂഡോയില്‍ വില താമസിയാതെ 100 കടക്കുമെന്ന് പ്രവചനം, നേട്ടങ്ങള്‍ കൊയ്ത് ഗള്‍ഫ് രാജ്യങ്ങള്‍

ക്രൂഡോയില്‍ വില വര്‍ദ്ധനവിലെ നേട്ടം  കൊയ്ത് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കുന്നു. അബുദാബി : പെട്രോളിയം കയറ്റുമതിയെ ആശ്രയിച്ചുള്ള ഗള്‍ഫ് ഇക്കണോമിക്ക് എണ്ണവിലയില്‍ ഉണ്ടായ മാറ്റം ഗുണകരമാകുന്നു. മേഖലയില്‍ ബഹ്‌റൈന്‍, യുഎഇ എന്നിവയൊഴിച്ചുള്ള

Read More »

സൗദിയില്‍ 5,499 പേര്‍ക്ക് കൂടി കോവിഡ്, ഒമാനില്‍ 750 -ജിസിസിയില്‍ പ്രതിദിനകേസുകള്‍ക്ക് കുറവില്ല

ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ക്ക് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കുറവ് ഒമാനിലും റിയാദ്  : സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍

Read More »

കോവിഡ് യുഎഇയില്‍ ഒരു മരണം ; പുതിയ കേസുകള്‍ 2683, രോഗം ഭേദമായവര്‍ 1135

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ മാറ്റമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് പരിഗണന അബൂദാബി : രാജ്യത്ത് 2,693 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു

Read More »

ഒമിക്രോണ്‍ കുട്ടികള്‍ക്ക് അപകടകരം, വാക്‌സിന്‍ എടുക്കാത്തവരെ ബാധിക്കുന്നു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കുട്ടികളെ ബാധിക്കുന്നത് അപകടരമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അബുദാബിയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തം. അബുദാബി :  കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഗോള വ്യാപകമാകുന്നതിന്നിടെ ഇത് കുട്ടികളെ ബാധിക്കുന്നതായും

Read More »