
ബിക്കാനീര്‍-ഗുവഹാത്തി ട്രെയിന്‍ പാളം തെറ്റി ; നാലു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയരുന്നു
പശ്ചിമബംഗാളില്‍ ബിക്കാനീര്‍ – ഗുവഹാത്തി ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തി ല്‍ മരണ സംഖ്യ ഉയരുന്നു. മറിഞ്ഞ ബോഗികള്‍ക്കിടയില്‍പ്പെട്ട് നാല് പേര്‍ മരിച്ചെന്നാണ് വി വരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു കൊല്‍ക്കത്ത:













