
‘ദിലീപിനെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളും പറഞ്ഞു, കൂടുതല്‍ സാക്ഷികള്‍ വരും’ ; ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി യെ ടുക്കല്‍ പൂര്‍ത്തിയായി. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. 51 പേജുള്ള ര ഹസ്യമൊഴിയാണ് കോടതി രേഖ പ്പെടുത്തിയത്. നടന്‍ ദിലീപിനെ പരിചയപ്പെട്ടതു മുത











