Day: January 10, 2022

സൗദി ജിഡിപി വളര്‍ച്ച 5.7 ശതമാനം, ജി 20 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം

കോവിഡ് കാലഘട്ടത്തിലെ തളര്‍ച്ചയില്‍ നിന്നും സൗദി അറേബ്യ കരകയറുന്നു. ക്രൂഡോയില്‍ വില ഉയര്‍ന്നതും എണ്ണേതര മേഖലയിലും മികവ് കാട്ടാനായതും സൗദിയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കി റിയാദ് : 2021 അവസാന പാദത്തില്‍ സൗദി അറേബ്യയുടെ ജിഡിപി

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് ; ഇന്ന് 5797 പേര്‍ക്ക് രോഗ ബാധ, ടിപിആര്‍ 12.68, മരണം 49,757

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേ ഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ

Read More »

ധീരജിന്റെ കൊലപാതകം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍, നാളെ എസ്എഫ്ഐ പഠിപ്പു മുടക്ക്

പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേ ന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ കസ്റ്റഡിയില്‍. എന്നാല്‍ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു

Read More »

ഹൃദയത്തിനേറ്റ കുത്ത് മരണ കാരണമായി ; ചങ്കിലും നെഞ്ചിലും കുത്തേറ്റ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ  കുത്തിക്കൊ  ലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണെന്ന് ദൃക്സാ ക്ഷി ഇടുക്കി :പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടു ത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്

Read More »

കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ഇടുക്കി എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തി നിടെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കു ത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് മരിച്ചത് ഇടുക്കി : ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തി

Read More »

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ; ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചു, സ്‌കൂളുകള്‍ തല്‍ക്കാലം അടക്കില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുത ല്‍ കര്‍ശനമാക്കി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നവ രുടെ എണ്ണം 50 ആക്കി കുറച്ചു തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുത

Read More »

പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച, യുവതിയെ പീഡിപ്പിച്ചത് 9 പേര്‍ ; അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍

സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ കൈമാറുന്ന സംഘം കോട്ടയം സ്വദേ ശിനിയായ യുവതിയെ ബലാത്സംഗം ചെയ്തത് ഒമ്പതുപേരാണെന്ന് പൊലീസ് കണ്ടെ ത്തി. ഇവരില്‍ അഞ്ചുപേര്‍ ഭാര്യ യുമാ യാണ് എത്തിയത്. ഒറ്റക്ക് എത്തുന്നവര്‍ക്ക് 14

Read More »

പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച, ഒത്തു ചേരുന്നത് വീടുകളില്‍ ; സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആയിരത്തിലധികം അംഗങ്ങള്‍

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം അറസ്റ്റിലായതോടെ സാമൂഹിക മാധ്യമം കേന്ദ്രീകരിച്ച് നട ത്തുന്ന ഇടപാടുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആയിരത്തിലധികം അംഗങ്ങളാണു സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലുള്ളത് കോട്ടയം : പങ്കാളികളെ

Read More »

ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച് കണ്ടിട്ടുണ്ട് ; പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍വിളി പുറത്ത്

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണ്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതോടെ നടന്‍ ദിലീപിന് കുരുക്കായി. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മില്‍ നടന്ന ഫോണ്‍

Read More »

ഖത്തറിലും കുവൈത്തിലും കോവിഡ് കേസുകള്‍ ഉയരുന്നു, കുറവ് ഒമാനില്‍

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് തുടരുന്നു. കുവൈത്തിലും ഖത്തറിലും ഒരു വര്‍ഷത്തിനിടയിലെ എറ്റവും കൂടുതല്‍ കേസുകളാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. അബുദാബി :  ഗള്‍ഫ് മേഖലയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍

Read More »