
ഹൂതികള്‍ തട്ടിയെടുത്ത യുഎഇ കപ്പലില്‍ രണ്ടു മലയാളികളും, എല്ലാവരും സുരക്ഷിതര്‍
യുഎഇയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് ബുധനാഴ്ച യെമന്‍ തീരത്തുവെച്ച് ഹൂതി വിമതര്‍ തട്ടിയെടുത്തത്. റിയാദ് : യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇയുടെ ചരക്കു കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.