Day: January 7, 2022

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3,500 കടന്നു, രണ്ട് മരണം; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നു

ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്ക, യുഎഇയിലും ഖത്തറിലും രണ്ടായിരത്തിനു മേലെയാണ് പ്രതിദിന കോവിഡ് കേസുകള്‍. റിയാദ് : സൗദിയുള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24

Read More »

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം : 30 ലക്ഷവും സ്വര്‍ണവും തട്ടിയെന്ന് നീതു ; കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ നീതുവിന്റെ കാമുക ന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍. വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേ സെടുത്തത് കോട്ടയം: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ

Read More »

മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ വനിതയുടെ തലയില്‍ തുപ്പി ; ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് വനിതാ കമ്മീഷന്‍ നോട്ടീസ്

വനിതയുടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ തലയില്‍ തുപ്പിയ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ്

Read More »

യുഎഇയില്‍ 2,627 പുതിയ കോവിഡ് കേസുകള്‍, കാല്‍ ലക്ഷം ആക്ടീവ് കേസുകള്‍

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലുകഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് യുഎഇ. അബുദാബി : യുഎഇയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമാത്രമാണ് വെള്ളിയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടുകളിലുള്ളത്.

Read More »

ട്രാഫിക് ബ്ലാക് പോയിന്റുകള്‍ കുറയ്ക്കാന്‍ പോലീസിന്റെ ബോധവത്കരണ കോഴ്‌സ്

ഗതാഗത നിയമ ലംഘകര്‍ക്ക് പിഴയായി ലഭിക്കുന്ന ബ്ലാക് പോയിന്റുകള്‍ കുറയ്ക്കാന്‍ അബുദാബി പോലീസ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതി അബുദാബി :  ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സില്‍ ബ്ലാക് പോയിന്റുകള്‍ ലഭിച്ച ഡ്രൈവര്‍മാര്‍ക്ക്

Read More »

കെ റെയിലിന് ഭൂമി ഏറ്റെടുക്കാം ; പദ്ധതിയെ അനുകൂലിച്ച് കേന്ദ്രം ഹൈക്കോടതിയില്‍

കെ റെയില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ പ്രത്യേക പദ്ധതി അല്ലെന്നും 2013 ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും

Read More »

കുസൃതി കാണിച്ചതിന് കണ്ണില്ലാത്ത ക്രൂരത ; അഞ്ച് വയസുകാരന്റെ ഉള്ളംകാല്‍ പൊള്ളിച്ച് അമ്മ

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ച് വയസുകാരന് നേര്‍ക്ക് അമ്മയുടെ കണ്ണി ല്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിന് കുട്ടിയെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ തീപ്പൊള്ളലേറ്റ പാടുകള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയി ക്കുകയായിരുന്നു

Read More »

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴുദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, നെഗറ്റീവായാല്‍ ഒരാഴ്ച സ്വയം നിരീക്ഷണം ; മാര്‍ഗരേഖ പുതുക്കി

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തു മെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരി ശോധന

Read More »

‘നീതു ലക്ഷ്യമിട്ടത് കാമുകന്റെ വിവാഹം തടയാന്‍ ; കുഞ്ഞിന്റെ ഫോട്ടോ അയച്ചുകൊടുത്തു, വിഡിയോ കോളിലൂടെ ബന്ധുക്കളെയും കാണിച്ചു’

മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ നീതു രാജിന്റെ ലക്ഷ്യം കാമുകന്‍ ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായി രുന്നെന്ന് പൊലീസ്. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേത് ആണെന്ന് വിശ്വസിപ്പി ക്കാന്‍

Read More »

മെഡിക്കല്‍ പി ജി കൗണ്‍സലിങിന് അനുമതി ; ഒബിസി സംവരണം ശരിവച്ച് സുപ്രീം കോടതി

മെഡിക്കല്‍ പിജി പ്രവേശനത്തിലെ ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു. മു ന്നോക്ക സംവര ണം നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഈ വര്‍ഷം നടപ്പിലാക്കാമെ ന്നും കോടതി വ്യക്തമാക്കി. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ട പ്രവേശനത്തിനുള്ള

Read More »

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി ; ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മൂന്നാം വര്‍ ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്. കോഴിക്കോട് മലബാര്‍ മെ ഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം കോഴിക്കോട്: ഹോസ്റ്റല്‍

Read More »

രാജ്യത്ത് മൂന്നാം തരംഗം തീവ്രം; കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിനു മുകളില്‍,രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയത്തിന് ഉത്കണ്ഠ

മൂന്നാം തരംഗം തീവ്രമായതോടെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണ ത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിന് ഇടയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ല ക്ഷം കടന്നു. 1,17,100 പേര്‍ക്കാണ് ഇന്നലെ വൈറസ്

Read More »

കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍; ബാദുഷ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു,നീതുവിന്റെ പണവും സ്വര്‍ണവും തട്ടിയെടുത്തു

നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിമിനെ കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തട്ടിയെടുത്ത കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനായിരുന്നു നീക്കം കോട്ടയം:മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവ ത്തില്‍

Read More »