
നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചു ; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വൈകുന്നേരം നാല് മണിക്കാണ് സംഭവം. നെടു മങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍, പേരൂര്‍ക്കട സ്വദേശികളായ ബിനീഷ്, മുല്ലപ്പന്‍ എന്നി വരാണ് മരിച്ചത്.















