Day: January 3, 2022

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ; മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌ സ് മേധാവി ഡോ. എന്‍ കെ അറോറ. വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസു കളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലമെന്നും വിദഗ്ധര്‍

Read More »

‘സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍, കേസ് അട്ടിമറിക്കാന്‍ ശ്രമം’ ; പരാതിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ നടന്‍ ദിലീപിന്റെ പരാതി. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ദിലീപ് പറ യുന്നു കൊച്ചി: നടിയെ

Read More »

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി ; തുടരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധാ യ കന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി കൊച്ചി :

Read More »

സംസ്ഥാനത്ത് ഇന്ന് 2560 പേര്‍ക്ക് കോവിഡ് ; 2150 പേര്‍ക്ക് രോഗമുക്തി, 30 മരണം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,506 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലു ള്ളത്. ഇവരില്‍ 1,02, 281 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2225 പേര്‍ ആ ശുപത്രികളിലും നിരീക്ഷണത്തിലാ ണ്. 30 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന്

Read More »

കോവിഡ് നിയന്ത്രണങ്ങള്‍ മാറി, പിസിആര്‍ ടെസ്റ്റ് ഫലം വൈകി, പുതവത്സരത്തിരക്കില്‍ പ്രവാസി യാത്രക്കാര്‍ ദുരിതത്തില്‍

ജനുവരി ഒന്നു മുതല്‍   കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മാറിയതോടെ വിവിധ വിമാനത്താവളങ്ങളില്‍ പെട്ടുപോയ പ്രവാസികള്‍ ദുരിതത്തിലായി. അബുദാബി : ശൈത്യകാല അവധി ആഘോഷിക്കാന്‍ നാട്ടില്‍ പോയ പല പ്രവാസികളും തിരിച്ച് യുഎഇയിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു.

Read More »

പുതിയ വാരാന്ത്യ അവധി നടപ്പില്‍ വന്നു :; ദുബായ് എമിഗ്രേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം മാറുന്നു

യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങള്‍ മാറിയ സാഹചര്യത്തില്‍ ജിഡിആര്‍എഫ്എ ഓഫീസുകളുടെ സമയക്രമത്തിലും മാറ്റം ദുബായ് :  ജനുവരി മൂന്നു മുതല്‍ ദുബായ് എമിഗ്രേഷന്‍ ഓഫീസുകള്‍ രണ്ട് ഷെഡ്യൂളുകളിലായി പ്രവര്‍ത്തി സമയം മാറ്റി. രാവിലെ 7.30

Read More »

പൊലിസ് അതിക്രമം വ്യാപകം, പാര്‍ട്ടി സമ്മേളനത്തിലും വിമര്‍ശനം ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ന്ന് വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം. തിരുവനന്തപുരം : സംസ്ഥാനത്തെ

Read More »

‘കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നപ്പോള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറി’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി ന രേന്ദ്ര മോദിയെ കണ്ടിരുന്നെന്നും അ ദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെ ന്നും ഗവര്‍ണര്‍

Read More »

സ്വര്‍ണ വില ഇടിഞ്ഞു ; പവന് 36,200 രൂപ

പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി. പു തുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്.

Read More »

നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി, കരണത്തടിച്ചു ; ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ട്രെയിനില്‍ യാത്രക്കാരന്  പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത് കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര

Read More »

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു ; 33,750 പുതിയ രോഗികള്‍, ഒമിക്രോണ്‍ കേസുകള്‍ 1700 ആയി

ഒമിക്രോണ്‍ വ്യാപനം തീവ്രമായതോടെ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരു ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പതി നായിരം കടന്നു ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം തീവ്രമായതോടെ രാജ്യത്ത് കോവിഡ് കേസുകള്‍

Read More »

പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര തുടങ്ങി ; മാര്‍ഗനിര്‍ദേശങ്ങളുമായി ഇടുക്കി രൂപത

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതി യാത്ര കൊച്ചിയില്‍ നിന്ന് ആരംഭിച്ചു. പി ടി തോമസിന്റെ പാലാരിവട്ടത്തെ വീട്ടില്‍ പ്ര തിപക്ഷ നേതാവ് വി ഡി സതീശന്റെ സാന്നിധ്യത്തില്‍

Read More »

ബഹ്‌റൈനില്‍ പത്തു ശതമാനം വാറ്റ് പ്രാബല്യത്തില്‍ , അവശ്യവസ്തുക്കളെയും സര്‍ക്കാര്‍ സേവനങ്ങളെയും ഒഴിവാക്കി

നിലവിലെ അഞ്ചു ശതമാനം നികുതിയാണ് 2022 ജനുവരി ഒന്നു മുതല്‍ പത്ത് ശതമാനമായി വര്‍ദ്ധിച്ചത്. മനാമ : അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും ചില സര്‍ക്കാര്‍ സേവനങ്ങളും ഒഴികെ മറ്റെല്ലാ സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും പത്തു ശതമാനം

Read More »

യാത്രാവിലക്ക് : അബുദാബി ഗ്രീന്‍ ലിസ്റ്റില്‍ ഖത്തറും , റഷ്യയും , യുകെയും ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങള്‍

ജനുവരി മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗ്രീന്‍ ലിസ്റ്റില്‍ ഖത്ത്രര്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായി അബുദാബി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അബുദാബി:  യാത്രക്കാര്‍ക്ക് ക്വാറന്റില്‍ ഇല്ലാതെ അബുദാബിയില്‍ വന്നിറങ്ങാനുള്ള  രാജ്യങ്ങളുടെ പുതിയ

Read More »