
ഒമാനില്‍ കനത്ത മഴ, മിന്നല്‍ പ്രളയം, വാദികള്‍ നിറഞ്ഞു കവിഞ്ഞു -ആറ് മരണം
സമെയില്‍ പ്രവിശ്യയില്‍ നിറഞ്ഞു കവിഞ്ഞ വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ചയാളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കറ്റ് : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ആറു പേര്‍