Day: January 2, 2022

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു ; ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും അടച്ചു

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സര്‍വകലാ ശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാന്‍ ഉ ന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി ചണ്ഡീഗഢ്: കോവിഡ് കേസുകള്‍ വീണ്ടും

Read More »

വികസനത്തെ ഉമ്മാക്കി കാണിച്ച് വിരട്ടാന്‍ നോക്കേണ്ട : പിണറായി വിജയന്‍

കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെ ന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. ബിജെപി കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് പല പ ദ്ധതികളും മുടക്കാന്‍ ശ്രമിക്കുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെ ന്നാ

Read More »

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതര്‍ 152 ആയി

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആ കെ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 50 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 84

Read More »

കനത്ത മഴയും കാറ്റും തുടരുന്നു -കുവൈറ്റില്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

മഴയും മിന്നല്‍ പ്രളയവും മൂലം പല റോഡുകളും വെള്ളക്കെട്ടിലായതും ട്രാഫിക് തടസപ്പെടുമെന്നതിനാലും സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരിക്കുകയാണ്. കുവൈറ്റ് സിറ്റി  : കനത്ത മഴയും റോഡുകളിലെ വെള്ളക്കെട്ടുകളും മൂലം സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും തിങ്കളാഴ്ച അവധി

Read More »

ഒമാന്‍ ബജറ്റില്‍ എണ്ണേതര മേഖലയ്ക്ക് ഊന്നല്‍, എട്ടു വര്‍ഷത്തിനിടെ കുറഞ്ഞ ധനക്കമ്മി

2022 ലെ ബജറ്റ് കമ്മി 150 കോടി റിയാല്‍ മാത്രം. 2014 നു ശേഷം ഇതാദ്യമായി ധനക്കമ്മിയില്‍ കുറവ് രേഖപ്പെടുത്തി. മസ്‌കറ്റ്  :  സാമ്പത്തിക കാര്യക്ഷമതയുള്ള ബജറ്റുമായി ഒമാന്‍ ഭരണകൂടം. 2022 ല്‍ ക്രൂഡോയില്‍

Read More »

സൗദിയില്‍ കനത്ത മഴ തുടരുന്നു,; താബുക് മേഖലയില്‍ മഞ്ഞുവീഴ്ച, കൗതുക കാഴ്ചകാണാന്‍ ജനപ്രവാഹം

പുതുവത്സരത്തില്‍ സൗദിയിലെ താബുക് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. വടക്കന്‍ പ്രവിശ്യകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മൈനസ് ഡിഗ്രിയാണ് താപനില. റിയാദ് : സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്നതിനിടെ മഞ്ഞു വീഴ്ച റിപ്പോര്‍ട്ട്

Read More »

ജനങ്ങള്‍ക്ക് മികച്ച സേവനവും സന്തോഷവും ഉറപ്പാക്കും -ദുബായ്ക്ക് 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റ്

ദുബായിയുടെ,  2022-24 സാമ്പത്തിക വര്‍ഷത്തെക്കുള്ള 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി.  ദുബായ് : കോവിഡ്

Read More »

കനത്ത മഴ, ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു ; വ്യാഴാഴ്ച വരെ യുഎഇയില്‍ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

പൊതു അവധി ദിനമായതിനാല്‍ നിരവധി പേര്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശനത്തിന് ഒരുങ്ങവെയാണ് പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചത്. ദുബായ്‌ : ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്നതിന്നിടെ ചരിത്രത്തിലാദ്യമായി ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം

Read More »

സ്‌കുളുകളും കോളജുകളും അടച്ചു, ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം ; ബംഗാളില്‍ കടുത്ത നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സ്‌കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു കൊല്‍ക്കത്ത:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത

Read More »

തെറ്റുചെയ്തിട്ടില്ല, സസ്പെന്‍ഷന്‍ പിന്‍വലിക്കണം ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഗ്രേഡ് എസ്ഐ

കോവളത്ത് വിദേശിയുടെ മദ്യം റോഡില്‍ ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തില്‍ സസ്പെ ന്‍ ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രേഡ് എസ്‌ഐ ടി സി ഷാജി ഡിജിപിയ്ക്കും മു ഖ്യമന്ത്രിയ്ക്കും പരാതി നല്‍കി തിരുവനന്തപുരം: കോവളത്ത് വിദേശിയുടെ മദ്യം

Read More »

മുന്നാക്ക സംവരണ വരുമാന പരിധി ; എട്ട് ലക്ഷമായി തുടരുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വര്‍ഷം എട്ട് ലക്ഷമായി തുടരുമെ ന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാ ര്യം സര്‍ക്കാര്‍ അറിയിച്ചത് ന്യൂഡല്‍ഹി : മുന്നാക്ക സംവരണത്തിനുള്ള വരുമാന

Read More »

ബൂസ്റ്ററടക്കം മൂന്ന് കോവിഡ് വാക്‌സിന്‍ എടുക്കാത്ത പൗരന്‍മാര്‍ക്ക് യാത്രാവിലക്കുമായി യുഎഇ

ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കു മാത്രം രാജ്യാന്തര യാത്രയ്ക്ക് അനുമതി.പുതിയ നിയമവുമായി യുഎഇ. ദുബായ് : കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെ മൂന്നു വാക്‌സിന്‍ എടുത്ത പൗരര്‍ക്കുമാത്രം വിദേശ യാത്രയ്ക്ക്

Read More »

അബുദാബി ബിഗ് ടിക്കറ്റില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടി. വഖാര്‍ ജാഫ്രിക്ക് ഇത് പുതുവത്സര സമ്മാനം

യുഎഇയിലെ ഏറ്റവും പ്രശസ്തമായ നറുക്കെടുപ്പില്‍ സൗദിയിലെ പ്രവാസിയായ ഇന്ത്യക്കാരന് പത്തുലക്ഷം ദിര്‍ഹം സമ്മാനം. അബുദാബി : പുതുവര്‍ഷത്തിലെ ആദ്യ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ പത്തു ലക്ഷം ദിര്‍ഹം. സൗദി അറേബ്യയില്‍

Read More »

കോളജ് അധ്യാപകന്‍ ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു ; രണ്ട് പേരെ രക്ഷപ്പെടുത്തി

ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ മൈലാടി അമല്‍ കോളേജിലെ കായികാധ്യാപകനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആ ണ് മരിച്ചത്. ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിടെ ഒഴുക്കില്‍

Read More »

കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന ; രാജ്യത്ത് 27,553 പേര്‍ക്ക് കോവിഡ്, ഒമിക്രോണ്‍ ബാധിതര്‍ 1525

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 27, 553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,22,801 ആയി ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 27,553 പേ ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More »

ഖത്തറില്‍ 833 പുതിയ കോവിഡ് കേസുകള്‍, 270 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

ഖത്തറിലെ കോവിഡ് പ്രതിവാര കേസുകളില്‍ വന്‍ വര്‍ദ്ധനവ് നവംബര്‍ മാസം ആദ്യ വാരം  820 ആയിരുന്നത് ഡിസംബര്‍ അവസാന വാരമായപ്പോഴേക്കും 3,011 ആയി വര്‍ദ്ധിച്ചു. ദോഹ : വിദേശത്ത് നിന്നെത്തിയ 270 പേര്‍ക്ക് കൂടി

Read More »

കുവൈറ്റില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, യാത്രകള്‍ നീട്ടിവെയ്ക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

നിത്യേനയുള്ള കോവിഡ് കേസുകളില്‍ വന്‍വര്‍ദ്ധനയെ തുടര്‍ന്ന് യാത്രകള്‍ നീട്ടിവെയ്ക്കാന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റില്‍ 588 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു.

Read More »

കോവിഡ് രോഗികള്‍ക്ക് നല്‍കാന്‍ ഫൈസര്‍ ഗുളികള്‍, ബഹ്‌റൈനില്‍ അംഗീകാരം

അടിയന്തര സാഹചര്യങ്ങളില്‍ 18 നു വയസ്സിനു മേലുള്ള രോഗികള്‍ക്ക് ഫൈസര്‍ വികസിപ്പിച്ച ഗുളിക നല്‍കാനാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. മനാമ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ബയോണ്‍ടെക് വികസിപ്പിച്ച പാക്‌സ്ലോവിഡ് ഗുളിക

Read More »

പരിശോധനാ നിരക്കുകള്‍ കുറച്ചു, കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ കോവിഡ് ടെസ്റ്റിന് 9 ദിനാര്‍

രാജ്യത്തെ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ നിരക്കില്‍ റാപിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കുവൈറ്റ് സിറ്റി കോവിഡ് പരിശോധനയ്ക്കുള്ള നിരക്കില്‍ കുറവു വരുത്താനുള്ള മെഡിക്കല്‍ ലൈസന്‍സിയുടെ തീരുമാനത്തെ തുടര്‍ന്ന് കുവൈറ്റില്‍ ഇനി

Read More »

പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യ-സൗദി എയര്‍ ബബിള്‍ സര്‍വ്വീസ് ആരംഭിച്ചു

കോവിഡ് പ്രതിരോധം മൂലം നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ ഇന്ത്യയും സൗദിയും പ്രത്യേക എയര്‍ ബബ്ള്‍ സംവിധാന പ്രകാരം പുനരാരംഭിച്ചു. ജിസിസിയിലെ ആറ് അംഗരാജ്യങ്ങളുമായി ഇതോടെ ഇന്ത്യക്ക് എയര്‍ ബബ്ള്‍ കരാറായി. റിയാദ്: ഇന്ത്യയും സൗദിയും

Read More »