
ഓണ്‍ലൈന്‍ ഭക്ഷണ ബില്ലില്‍ 5 ശതമാനം ജിഎസ്ടി ; പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം വാങ്ങുമ്പോള്‍ 5 ശതമാനം ജിഎസ്ടി പുതുവര്‍ ഷത്തില്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം