Day: December 30, 2021

മനാമയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച രണ്ട് റെസ്റ്റൊറന്റുകള്‍ അടപ്പിച്ചു,

കോവിഡ് തടയുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന ഭക്ഷണശാലകള്‍ക്കും സലൂണുകള്‍ക്കുമെതിരെ കര്‍ശന നടപടി മനാമ : ബഹ്‌റൈന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളെ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച

Read More »

ഒപെക് യോഗം ജനുവരി നാലിന്, സുസ്ഥിര വിപണിക്ക് ഉത്പാദന കരാര്‍ ചര്‍ച്ച ചെയ്യും

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ഒപെകിന്റെ 2022 ലെ ആദ്യ യോഗം ജനുവരി നാലിന് നടക്കും. സൗദി അറേബ്യ നിര്‍ദ്ദേശിച്ച എണ്ണക്കരാര്‍ ചര്‍ച്ച ചെയ്യും റിയാദ് : റഷ്യ ഉള്‍പ്പെടുന്ന പെട്രോളിയം കയറ്റുമതി

Read More »

ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത, മലയോരങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥ കേന്ദ്രം

അടുത്ത രണ്ട് ദിവസങ്ങളില്‍ ഒമാനിലെ അല്‍ ബതീന ഉള്‍പ്പെടയുള്ള പ്രവിശ്യകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മസ്‌കറ്റ് : ഒമാനില്‍ വ്യാപക മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Read More »

പറവൂരിലെ വിസ്മയ കൊലപാതകം ; സഹോദരി ജിത്തു പിടിയില്‍, തിരിച്ചറിയാതിരിക്കാന്‍ മൊട്ടയടിച്ചു, കുറ്റം സമ്മതിച്ചെന്ന് പൊലീസ്

പറവൂരില്‍ കൊല്ലപ്പെട്ട് വിസ്മയുടെ സഹോദരി ജിത്തു പൊലീസ് പിടിയിലായി. ജിത്തു കൊലക്കുറ്റം സമ്മ തിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കാക്കനാട് ഒളിവില്‍ കഴിയുന്നതി നിടെയാണ് ജിത്തു പൊലീസ് പിടിയിലാവുന്നത് കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ പൊള്ളലേറ്റ്

Read More »

യുഎഇയില്‍ 2,366 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം, 840 പേര്‍ക്ക് രോഗമുക്തി

കോവിഡ് രോഗവാഹകരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. ഗ്രീന്‍പാസ്, പിസിആര്‍ റിപ്പോര്‍ട്ട് പ്രവേശനത്തിന് നിര്‍ബന്ധമാക്കി അബുദാബി അബുദാബി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,366 കോവിഡ് കേസുകള്‍

Read More »

കുവൈറ്റില്‍ 399 പുതിയ കോവിഡ് കേസുകള്‍ ഒമിക്രോണ്‍ നിയന്ത്രണവിധേയം

കോവിഡ് മരണം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കൊറോണ വൈറസിനെ ഫലപ്രദമായി നേരിട്ട ആത്മവിശ്വാസവുമായി കുവൈറ്റ് പുതിയ വര്‍ഷത്തിലേക്ക് കടക്കുകയാണ്. കുവൈറ്റ് സിറ്റി  : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്

Read More »

പുതുവത്സര ആഘോഷദിനങ്ങളില്‍ ദുബായ് മെട്രോ, ബസ് സര്‍വ്വീസുകള്‍ 24 മണിക്കൂറും

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ, ബസ് സര്‍വ്വീസുകളുടെ സമയ ക്രമം ആര്‍ടിഎ പുനക്രമീകരിച്ചു. ദുബായ് : ഡിസംബര്‍ 31 ജനുവരി ഒന്ന് തീയതികളില്‍ മെട്രോ, ബസ്, ട്രാം, ബോട്ട്, പാര്‍ക്കിംഗ് സേവനങ്ങളുടെ സമയത്തില്‍ ആര്‍ടിഎ

Read More »

സുരക്ഷയില്ലാതെ വന്‍തുക സ്വകാര്യകാറില്‍ കൊണ്ടുപോയ എക്‌സേഞ്ച് കമ്പനിക്ക് ആറുലക്ഷം ദിര്‍ഹം പിഴ

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ തുക സ്വകാര്യ കാറില്‍ കൊണ്ടുപോയ കുറ്റത്തിന് യുഎഇയിലെ മണി എക്‌സേഞ്ച് കമ്പനിക്ക് വന്‍തുക പിഴയിട്ടു. ദുബായ് :  പണം കൊണ്ടുപോകുന്നതില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലോക്കല്‍ മണി

Read More »

ഒമിക്രോണ്‍ മൂലം കോവിഡ് കേസുകളില്‍ വര്‍ധന ; ഡല്‍ഹി സാമൂഹിക വ്യാപനത്തിന്റെ വക്കില്‍

ഒമിക്രോണ്‍ വകേഭദം പടരുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്ന് ഡല്‍ ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍. ഡല്‍ഹിയിലെ കോവിഡ് കേസുകളില്‍ 46 ശ തമാനവും ഒമൈക്രോണ്‍ വക ഭേദം ബാധിച്ചത് വഴിയെന്ന് മന്ത്രി  ന്യൂഡല്‍ഹി:

Read More »

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണവിധേയം ; സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യം ഇല്ല, പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി

ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ രീക്ഷകളില്‍ മാറ്റമു ണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.ഒമിക്രോണ്‍ കേര ളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം :

Read More »

‘ചായക്കടയില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തല്‍, പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ’; ചിലര്‍ എഴുതിയ കഥയ്ക്കനുസരിച്ച് അഭിനയിക്കാനില്ലെന്ന് രാജേന്ദ്രന്‍

തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ പ്രതികരണവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. സിപിഎമ്മു മാ യുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി രാജേന്ദ്രന്‍ ദേവികുളം: സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍

Read More »

നടിയെ ആക്രമിച്ച കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചു. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. കേസില്‍ രാജി വെയ്ക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍ കുമാര്‍ കൊച്ചി: നടിയെ ആക്രമിച്ച

Read More »

വികസനത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ ദുഃഖിക്കേണ്ടിവരില്ല, നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും: മുഖ്യമന്ത്രി

ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ എ ല്ലാവരുടെയും കൂ ടെ ഇടതുപക്ഷ സര്‍ക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുന രധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പി ണറായി വിജയന്‍ പറഞ്ഞു

Read More »

മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക് ; മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറ ഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസ ത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്നു ; 13,154 പേര്‍ക്ക് രോഗബാധ, ഒമിക്രോണ്‍ കേസുകള്‍ ആയിരത്തിലേക്ക്

രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. ഡല്‍ഹിയിലും മഹാരാഷ്ട്രയി ലുമാണ് ഏറ്റവുമധികം കേസുകള്‍. ഡല്‍ഹിയില്‍ 263 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീ കരിച്ചത്. മഹാരാഷ്ട്രയില്‍ ഇത് 252 വരും ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ

Read More »

പുലര്‍ച്ചെ മകളുടെ മുറിയില്‍ സംസാരം, വാതില്‍ മുട്ടിയിട്ടും തുറന്നില്ല ; വിദ്യാര്‍ത്ഥി കുത്തേറ്റ മരിച്ച സംഭവത്തില്‍ പ്രതിയുടെ മൊഴി തള്ളി പൊലിസ്

തിരുവനന്തപുരം പേട്ടയില്‍ കോളേജ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി സൈമണ്‍ ലാലു വിന്റെ മൊഴി തള്ളി പൊലീസ്. പേട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയില്‍ അനീഷ് ജോര്‍ജ് ആണ് പേട്ട ചായക്കുടി ലെയ്നിലെ

Read More »

യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു

പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള പരിപാടികള്‍ മാത്രം അനുമതി. വെടിക്കെട്ട് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. അബുദാബി:  ഇടവേളയ്ക്കു ശേഷം യുഎഇയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം

Read More »

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, ആരോഗ്യ പ്രവര്‍ത്തകരുടെ അവധി റദ്ദ് ചെയ്ത് ഖത്തര്‍, പുതിയ നിയന്ത്രണങ്ങള്‍

കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും പുതുവത്സര ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലും കടുത്ത നിയന്ത്രണങ്ങളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ദോഹ  : ഇടവേളക്കു ശേഷം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഡിസംബര്‍

Read More »

കോവിഡ് കേസുകളില്‍ വര്‍ദ്ധന, ഇളവുകള്‍ പിന്‍വലിച്ച് സൗദി ; എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധം

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച് സൗദി അറേബ്യ. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും സാമുഹിക അകലം പാലിക്കണം, മാസ്‌ക് നിര്‍ബന്ധം. റിയാദ്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ

Read More »