Day: December 27, 2021

ക്രിപ്‌റ്റോ എക്‌സേഞ്ച് ബിനാന്‍സിന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രാഥമിക അനുമതി

ബ്ലോക് ചെയിന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ അസറ്റ് മാനേജ്‌മെന്റ് സെര്‍വ്വീസുകള്‍ക്ക് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാനുള്ള അനുമതി യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. മനാമ:  രാജ്യത്ത് ക്രിപ്‌റ്റോ സേവനങ്ങള്‍ നടത്തുന്നതിന് ആഗോള ക്രിപ്‌റ്റോകറന്‍സി എക്‌സേഞ്ച്

Read More »

‘മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ വേണ്ട, കേരളത്തില്‍ കെ റെയില്‍ വേണം’; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശ നം. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സമ്മേളനത്തില്‍ വിമര്‍ശനം. പത്തനംതിട്ട: കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം

Read More »

സംസ്ഥാനത്ത് ഒമിക്രോണ്‍ ; രാത്രികാല നിയന്ത്രണം, കടകള്‍ രാത്രി 10ന് അടയ്ക്കണം, ആള്‍ക്കൂട്ടം അനുവദിക്കില്ല

ഒമിക്രോണ്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയ ന്ത്രണം.ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെയാണ് നി യന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നി യന്ത്രണം. കടകള്‍

Read More »

ലോകകപ്പ് ലോഗോ പതിച്ച പെര്‍ഫ്യൂമുകള്‍, ഖത്തര്‍ വാണിജ്യ വകുപ്പ് അനധികൃത ഫാക്ടറി പൂട്ടി മുദ്രവെച്ചു

ഫിഫയുടെ ഔദ്യോഗിക പെര്‍ഫ്യൂം എന്ന നിലയില്‍ വിപണിയില്‍ എത്തിക്കാനുള്ള അനധികൃത നീക്കമാണ് ഇതുവഴി ഒഴിവാക്കിയത്. ദോഹ:  ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പതിപ്പിച്ച വ്യാജ പെര്‍ഫ്യുൂമുകള്‍ നിര്‍മിക്കുന്ന അനധികൃത ഫാക്ടറി റെയ്ഡ് ചെയ്ത ഖത്തര്‍ വാണിജ്യ

Read More »

കോടതി ഇടപെട്ടു, ശമ്പള കുടിശ്ശിക നല്‍കി കമ്പനികള്‍, മാസങ്ങള്‍ നീണ്ട ദുരിതകാലത്തിന് അറുതി

അബുദാബി ലേബര്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യാക്കാരടക്കം രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു. അബുദാബി : തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് കോടതി ഇടപെടലിലൂടെ ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു.

Read More »

യുഎഇ ക്രിമിനല്‍ ചട്ടങ്ങളില്‍ ഭേദഗതി ജനുവരി രണ്ട് മുതല്‍ ചെക്കുകേസുകള്‍ ക്രിമനല്‍കുറ്റ പരിധിയില്‍ നിന്ന് ഒഴിവാകും

ബാങ്ക് അക്കൗണ്ടുകളില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങുന്നത് ക്രിമിനല്‍ കുറ്റമാവില്ല. ദുബായ്‌ : ക്രിമിനല്‍ നിയമങ്ങള്‍ കലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നാല്‍പതോളം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ ജനുവരി രണ്ട് മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍

Read More »

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു,22,000 രോഗികള്‍ക്ക് ഭക്ഷണമില്ലാതെയായി ; കേന്ദ്ര നടപടിക്കെതിരെ മമത

മദര്‍ തെരേസ സ്ഥാപിച്ച സന്യാസസഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അ ക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. സ്ഥാപനത്തിനെതിരെ നിര്‍ബന്ധിത മതപരി വര്‍ത്തനത്തിന് കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച

Read More »

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ; രജിസ്ട്രേഷന്‍ ജനുവരി ഒന്നു മുതല്‍

കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ് ഉപയോ ഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐ ഡി കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടു

Read More »

ജയിലില്‍ സുഹൃത്തിനോട് രഹസ്യം വെളിപ്പെടുത്തി ; പോണേക്കര ഇരട്ടക്കൊലക്കേസില്‍ റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍

ഇടപ്പളളി പൊണേക്കരയിലെ ഇരട്ടക്കൊലപാതകക്കേസില്‍ 17 വര്‍ഷത്തിന് ശേഷം റിപ്പ ര്‍ ജയാനന്ദന്‍ അറസ്റ്റില്‍. ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരി ക്കുന്ന റിപ്പര്‍ ജയാനന്ദനെയാണ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് കൊച്ചി: ഇടപ്പളളി പൊണേക്കരയിലെ

Read More »

നീതി ആയോഗ് ദേശീയ ആരോഗ്യ സൂചിക ; കേരളം വീണ്ടും ഒന്നാമത്, തമിഴ്‌നാടിന് രണ്ടാം സ്ഥാനം

ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കി നീതി ആയോഗ് തയാറാക്കിയ സൂചി കയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 2019-20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക നീതി ആയോ ഗ് പുറത്തിറക്കി ന്യൂഡല്‍ഹി: ആരോഗ്യ

Read More »

കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു ; ചില്ലറ വില്‍പ്പന 48 രൂപ

സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തി ച്ചു. ആന്ധ്രാ പ്രദേശില്‍ നിന്നാണ് ഇവ തിരുവനന്തപുരത്ത് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല വരെ വില്‍പ്പനയ്ക്ക് എത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ

Read More »

കിഴക്കമ്പലം അക്രമം : 162 കിറ്റെക്‌സ് തൊഴിലാളികള്‍ അറസ്റ്റില്‍; സിഐയെ കൊല്ലാന്‍ ശ്രമം, പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍

കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികളായ ഇതരസംസ്ഥാനക്കാര്‍ പൊലീസിനെ ആക്ര മിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെയെല്ലാം അറസ്റ്റ് രേഖപ്പെടുത്തി. അക്രമവു മായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 162 ആയി കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച കേസില്‍

Read More »

റെയില്‍ അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് ; ലഘുലേഖയുമായി വീടുകള്‍ തോറും സിപിഎം പ്രചാരണം

കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുന്നതാണ് ലഘുലേഖ. പ ദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെ ന്നും സിപിഎം ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു തിരുവനന്തപുരം: കടുത്ത എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കെ റെയില്‍ പദ്ധതിക്കായി

Read More »

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ; ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30ന്

എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്സാം മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണ ല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തി ന്റേത് മാര്‍ച്ച്

Read More »

ഖത്തറില്‍ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം, 296 പുതിയ കേസുകള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഖത്തറില്‍ ഒരു മരണം, പുതിയ രോഗികള്‍ 296 രോഗമുക്തി നേടിയവര്‍ 133. ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 296 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

Read More »

ദുബായ് എക്‌സ്‌പോയിലെ സൗദി പവലിയനില്‍ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവലിയനുകളാണുള്ളത്.  ആഗോള സംഘടനകളുടേതുള്‍പ്പടെ ആകെ 200 പവലിയനുകള്‍ ഉണ്ട്. ഇന്ത്യയുടെ പവലിയന്‍ ഇതുവരെ ആറു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഈജിപ്ത്, പാക്കിസ്ഥാന്‍ പവലിയനുകള്‍ അഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിച്ചു, ദുബായ്

Read More »