Day: December 24, 2021

മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ; യുവാവ് എയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍

മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറി ച്ചുമാറ്റി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം വി ച്ഛേദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറിച്ചുമാ

Read More »

ഒമിക്രോണ്‍ : നൈജീരയ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുഎഇ

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,352 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും. ദുബായ്‌: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നത് തടയാന്‍ നൈജീരിയ, കെനിയ, ടാന്‍സാനിയ, എത്യോപ്യ

Read More »

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് , സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ

യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന തട്ടിപ്പുകള്‍ക്ക് സമാനമായി യുഎയിലും ക്രിപ്‌റ്റോകറന്‍സി റാക്കറ്റുകള്‍ സജീവം വന്‍ വാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരെ വഞ്ചിക്കുന്ന കേസുകള്‍ അടുത്തിടെ വര്‍ദ്ധിച്ചിരുന്നു. ദുബായ്‌: ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ വ്യാജ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ

Read More »

രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

രാജസ്ഥാനിലെ ജെയ്സാല്‍മര്‍ ജില്ലയിലാണ് സംഭവം. മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ ന്നുവീണത്. ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സുധാസിരി ഗ്രാമത്തിലാണ് സംഭവം. പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു ന്യൂഡല്‍ഹി: വ്യോമസേന വിമാനം തകര്‍ന്നുവീണ്

Read More »

സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ ; രോഗം ബാധിച്ചവരുടെ എണ്ണം 37, ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 37ആയി. സം സ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പ് കേന്ദ്രം തിരുവനന്തപുരം

Read More »

സഞ്ജിത്ത് കൊലപാതകം ; ഒരാള്‍ കൂടി പിടിയില്‍, നാലു പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാലു പേരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. കൊലയാളി സംഘത്തിന് ആയുധം ന ല്‍കിയ കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത് പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ

Read More »

പ്രണയിച്ച് വിവാഹം, മകള്‍ക്കും മരുമകനും എതിരെ ക്വട്ടേഷന്‍ ; മാതാപിതാക്കള്‍ അറസ്റ്റില്‍

മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കോഴിക്കോട് പാ ലോര്‍മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ അജിത, അച്ഛന്‍ അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത് കോഴിക്കോട് :പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളേയും ഭര്‍ത്താവിനേയും ആക്രമിക്കാന്‍ മാതാപിതാക്ക

Read More »

അല്ലു അര്‍ജുന്‍ നായകന്‍, ഫഹദ് ഫാസില്‍ വില്ലന്‍ ; ‘പുഷ്പ -ദ റൈസിന്’ യുഎഇയില്‍ വന്‍ വരവേല്‍പ്പ്

ഇന്ത്യയിലും വിദേശത്തും ബോക്‌സ്ഓഫീസ് ചരിത്രം സൃഷ്ടിച്ച അല്ലു അര്‍ജുന്‍ -ഫഹദ് ഫാസില്‍ ചിത്രം പ്രദര്‍ശനം തുടങ്ങി രണ്ടാം വാരവും മുന്നേറ്റം തുടരുന്നു. ദുബായ്‌: അല്ലു അര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായ പുഷ്പ -ദ

Read More »

‘എതിര്‍ക്കുന്നവരെ കാര്യം ബോധ്യപ്പെടുത്തി,ഇവിടെ ഒന്നും നടക്കില്ലെന്ന ചിന്തയെല്ലാം മാറി’ : മുഖ്യമന്ത്രി

എന്ത് പുതിയ തീരുമാനം വന്നാലും എതിര്‍ക്കുക എന്നതാണ് ചിലരുടെ നിലപാടെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ദേശീയപാത വികസനം,ഗെയില്‍ പൈപ്പ് ലൈന്‍,കൊച്ചി- ഇടമണ്‍ പവര്‍ ഹൈവേ ഇങ്ങനെ പല കാര്യങ്ങളിലും അതിശ ക്തമായ എതിര്‍പ്പുണ്ടായിരുന്നു. തിരുവനന്തപുരം

Read More »

ആര്‍എസ്എസ് – എസ്ഡിപിഐ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം,വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്യണം ; നടപടികള്‍ കടുപ്പിച്ച് പൊലീസ്

ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് – എസ്ഡിപിഐ വിഭാഗത്തില്‍പ്പെ ട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി തിരുവനന്തപുരം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-എസ്ഡിപിഐ വിഭാഗത്തില്‍പ്പെട്ട

Read More »

ഹോര്‍നെറ്റ് യുദ്ധ വിമാനങ്ങള്‍ മലേഷ്യ വാങ്ങുമെന്ന വാര്‍ത്തകള്‍ കുവൈറ്റ് ആര്‍മി നിഷേധിച്ചു

1991 ലെ ഗള്‍ഫ് യുദ്ധകാലത്ത് യുഎസ്സില്‍ നിന്നും കുവൈറ്റ് വാങ്ങിയ 33 ബോയിംഗ് എഫ്/ എ -18 ഹോര്‍നെറ്റ് യുദ്ധ വിമാനങ്ങള്‍ മലേഷ്യന്‍ റോയല്‍ എയര്‍ഫോഴ്‌സ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുവൈറ്റആര്‍മി അറിയിച്ചു.

Read More »

പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു ; വിടപറഞ്ഞത് മലയാളത്തിന് അടിത്തറപാകിയ സംവിധായകന്‍

വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു.90 വയസായിരുന്നു. ചെന്നൈയിലായിരു ന്നു അന്ത്യം.ഇന്നു പുലര്‍ച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം ചെന്നൈ: വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു.

Read More »

‘മരുന്നുകളുമായി എത്തുന്നവര്‍ സംശയത്തിന്റെ നിഴലില്‍, കുവൈറ്റില്‍ താല്‍ക്കാലിക തടങ്കല്‍ അനുഭവങ്ങള്‍ കൂടുന്നു’; ഒഴിവാക്കണമെന്ന് ഇന്ത്യന്‍ സ്ഥാനപതി

കൂവൈറ്റിലേക്ക് എത്തുന്ന യാത്രക്കാര്‍ മരുന്നുകളുമായി വരുന്നത് ഒഴിവാക്കണമെന്നും വി മാനത്താവളത്തിലും ഡീറ്റെഷന്‍ സെന്ററുകളിലും തടഞ്ഞുവെയ്ക്കപ്പെടുന്ന കേസുകള്‍ വര്‍ ദ്ധിച്ചുവരുന്നതായും ഇന്ത്യന്‍ അംബാസഡര്‍. കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നും കുവൈറ്റില്‍ എത്തുന്നവര്‍ മരുന്നുകള്‍ കൂടെ കൊണ്ടുവരുന്നത്

Read More »

കോവിഡ് ബൂസ്റ്റര്‍ ഡോസിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ട, ഖത്തര്‍ ആരോഗ്യ വകുപ്പ്

കോവിഡ് പ്രതിരോധത്തിനുള്ള മൂന്നമാത്തെ ഡോസ് എടുക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും രണ്ടാം ഡോസിനുണ്ടായതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമേ ബൂസ്റ്റര്‍ ഡോസിനുണ്ടാകുകയുള്ളുവെന്നും ഖത്തര്‍ ആരോഗ്യ വകുപ്പ് ദോഹ : വിദേശത്ത് നിന്ന് എത്തിയ നാലുപേര്ക്ക് ഒമിക്രാണ്‍

Read More »

വീസയും പാസ്‌പോര്‍ട്ടുമില്ലാതെ ബഹ്‌റൈനില്‍ 25 വര്‍ഷങ്ങള്‍, ഒടുവില്‍ ശശിധരന്‍ നാട്ടിലേക്ക് വിമാനമേറി

സ്‌പോണ്‍സര്‍ അനധികൃതമായി പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് മലയാളിയായ പ്രവാസി മറുനാട്ടില്‍ പെട്ടു പോയത് 25 വര്‍ഷങ്ങള്‍. മനാമ : താമസ-യാത്രാ രേഖകളില്ലാതെ ശശിധരന്‍ പുല്ലൂട്ട് ബഹ്‌റൈനില്‍ കഴിഞ്ഞത് നീണ്ട 25 വര്‍ഷങ്ങള്‍. ഉറ്റവരെ കാണാനാകാതെ,

Read More »

55,000 പേര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കി. ഒമാനില്‍ 45 പുതിയ കോവിഡ് രോഗികള്‍

ഒമാനിലെ ആകെ ജനസംഖ്യയുടെ 93 ശതമാനം പേരും ആദ്യ ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ്‌:  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നത് ഒമാന്‍ ആരോഗ്യ

Read More »

രാജ്യത്ത് ഒമിക്രോണ്‍ രോഗികള്‍ 300 കടന്നു, ജാഗ്രത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി; കേന്ദസംഘം സംസ്ഥാനങ്ങളിലേക്ക്

വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തി ല്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് കേസുകള്‍ കൂടു തലുള്ള സംസ്ഥാനങ്ങളിലും വാക്സി നേഷന്‍ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലും കേ ന്ദ്രസംഘം എത്തും ന്യൂഡല്‍ഹി:

Read More »

സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മരണം , 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ വ്യാഴാഴ്ച മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 113 പേര്‍ക്ക് രോഗം ഭേദമായി. റിയാദ്: ഇതര ഗള്‍ഫ്

Read More »