Day: December 23, 2021

വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ പൗരന്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി കുവൈറ്റ്

ഡിസംബര്‍ 2 ന് 22 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് ക്രമേണ ഉയര്‍ന്നു വരികയായിരുന്നു. 19 ന് 75, 21 ന് 92, 22 ന്

Read More »

പ്ലാസ്റ്റിക് നാരങ്ങയില്‍ ലഹരിമരുന്ന് കടത്ത് ; ദുബായ് പൊലീസിന്റെ വലയിലായത് 15 ദശലക്ഷം ഡോളറിന്റെ കള്ളക്കടത്ത്

ഓപറേഷന്‍ 66 എന്ന് പേരിട്ട രഹസ്യനീക്കത്തിലൂടെ ദുബായ് പോലീസിന്റെ ലഹരി വേട്ട. പിടികൂടിയത് പത്തുലക്ഷത്തിലധികം നിരോധിത ഗുളികകള്‍ ദുബായ്‌: നാരങ്ങ ഇറക്കുമതിയെന്ന പേരില്‍ എത്തിയ ഷിപ്‌മെന്റില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ദുബായ് പോലീസിന്റെ

Read More »

യുഎഇയില്‍ 24 മണിക്കൂറിനിടെ ആയിരത്തിലധികം കോവിഡ് കേസുകള്‍

ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ വര്‍ദ്ധിച്ചു, പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കുറിനിടെ 1002 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 339 പേര്‍ രോഗമുക്തി നേടി.

Read More »

‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’; വയലാറിന്റെ പാട്ടിന്റെ പശ്ചാത്തലത്തില്‍ അന്ത്യയാത്ര, പി.ടിക്ക് ആയിരങ്ങളുടെ കണ്ണീര്‍ പ്രണാമം

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ കണ്ണീരോടെ വിട. നിലപാടുകളുടെ ഉറച്ച പി.ടിയെ യാത്രയാക്കാനെത്തിയത് ആയിര ങ്ങള്‍ കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളം

Read More »

ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് ; കാസര്‍കോട്ട് നാല് പേര്‍ മരിച്ചു

പാണത്തൂര്‍ പരിയാരത്ത് തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. പാണത്തൂര്‍ കുണ്ടുപ്പ ള്ളി സ്വദേശികളായ മോഹനന്‍, ബാബു, നാരായണന്‍, സുന്ദര എന്നിവരാണ് മരിച്ചത്. ആറുപേരെ പരിക്കുകളോടെ പൂടംകല്ലിലും ജില്ലാ ആശുപത്രിയിലും എത്തിച്ചു കാസര്‍കോട്:

Read More »

‘ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കും’ ; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

വൈസ് ചാന്‍സലറുടെ ശിരസ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കുമെന്ന് കത്തി ല്‍ പറയുന്നു. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമ നം നല്‍കുന്നതിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട് കണ്ണൂര്‍: കണ്ണൂര്‍

Read More »

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുന്നു , കടുത്ത നടപടിക്ക് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം; രാത്രി കര്‍ഫ്യൂ, ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ രോഗവ്യാപനം തടയാന്‍ മുന്‍കരു തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ ജാ ഗ്രതാ നിര്‍ദേശം ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ രോഗ

Read More »

സംസ്ഥാനത്ത് ഇന്ന് അഞ്ച് ഒമിക്രോണ്‍ കേസുകള്‍ കൂടി ; ആകെ 29 രോഗികള്‍, ആഘോഷങ്ങള്‍ കരുതലോടെ മതിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി. ഇന്നലെ ഒന്‍പതു പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി

Read More »

ദോഹ ലോകകപ്പിന് എത്തുക 12 ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികള്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍

അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് മാമാങ്കത്തിനുള്ള ട്രയല്‍സായിരുന്നു ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങള്‍. ദോഹ : ലോകകപ്പ് നടത്തുന്നതിനുള്ള ദോഹയുടെ കാര്യക്ഷമതയാണ് ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ്

Read More »

കോടതിയില്‍ ബോംബ് സ്ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ലുധിയാന ജില്ലാ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോട നം നടന്നത്. രണ്ട് പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ജനങ്ങളെ കോടതിയ്ക്ക് സമീപത്ത് നിന്നും മാറ്റി ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന

Read More »

രണ്‍ജിത് വധക്കേസ് പ്രതികള്‍ കേരളം വിട്ടു ; പൊലീസ് പിന്നാലെയുണ്ടെന്ന് എഡിജിപി

ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കേ രളം വിട്ടതായി എഡിജിപി വിജയ് സാഖറെ. ഇവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ

Read More »

പി ടിയുടെ ഭൗതിക ശരീരം കൊച്ചിയിലെത്തിച്ചു; അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ഗാന്ധി എം പിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രി തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ അന്തിമോപചാരം അര്‍പ്പിക്കും.  രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തി

Read More »

ഒമിക്രോണ്‍ ആശങ്ക, ഉത്പാദനം കുറഞ്ഞു- ക്രൂഡോയില്‍ വില നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ആഗോള വിപണിയില്‍ എണ്ണ വില നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. വില ഇനിയും ഉയരുമെന്ന് പ്രവചനം അബുദാബി : പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബ്രന്റ് ക്രൂഡോയില്‍ വില

Read More »

ഒമാനിലെ പ്രവാസികളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശികള്‍, ഇന്ത്യക്കാരും പാക്കിസ്ഥാനികളും രണ്ടും മൂന്നും സ്ഥാനങ്ങളില്‍

നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇന്ത്യന്‍പ്രവാസികളുടെ എണ്ണം രണ്ടാം സ്ഥാനത്ത്. മസ്‌കറ്റ്‌:  2020 ഡിസംബറിലെ കണക്കു പ്രകാരം ഒമാനില്‍ 14 ലക്ഷം പ്രവാസികളാണുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇവരില്‍ ഭൂരിഭാഗവും

Read More »

ചീഫ് വിപ്പിന് 17 പേഴ്‌സണല്‍ സ്റ്റാഫിനെകൂടി അനുവദിച്ച് സര്‍ക്കാര്‍, വര്‍ഷം ശമ്പളമായി നല്‍കേണ്ടത് മൂന്നു കോടി ,രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 17 പേരെക്കൂടി ഉള്‍ പ്പെടുത്താന്‍ സ ര്‍ക്കാര്‍ അനുമതി. ഇതോടെ കാഞ്ഞിരപ്പിള്ളി എംഎല്‍എയും കേരള കോണ്‍ഗ്രസ്(എം)നേതാവുമായ ജയരാജിന്റെ ജീവനക്കാരുടെ എണ്ണം 25 ആയി തിരുവനന്തപുരം

Read More »

13 മണിക്കൂര്‍ നീളുന്ന ആഘോഷങ്ങള്‍, സംഗീതനിശയും വെടിക്കെട്ടും -പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബായ് എക്‌സ്‌പോ വേദികള്‍ ഒരുങ്ങി

ഡൗണ്‍ടൗണിനും, പാംജൂമൈറയ്ക്കും ഒപ്പം ഇക്കുറി പുതുവത്സരാഘോഷങ്ങള്‍ എക്‌സ്‌പോ വേദികളിലും അരങ്ങുതകര്‍ക്കും. ദുബായ്‌: ലോകശ്രദ്ധയാകാര്‍ഷിക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് പേരുകേട്ട ദുബായിയില്‍ ഉത്സവാന്തരീക്ഷം പകരാന്‍ ഇക്കുറി എക്‌സ്‌പോ വേദികളും മത്സരക്ഷമതയോടെ തയ്യാറെടുക്കുന്നു. പതിവു പോലെ ബുര്‍ജ് ഖലീഫയിലും പാം

Read More »

പി ടിക്ക് ജന്മനാടിന്റെ യാത്രാമൊഴി; എറണാകുളത്തും തൃക്കാക്കരയിലും പൊതുദര്‍ശനം, സംസ്‌കാരം ഇന്ന്

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്.പി ടി തോമസി ന്റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. പ്രിയ പ്പെട്ട നേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരു മാണ്

Read More »

അബുദാബിയില്‍ മഴ ; യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ശൈത്യകാലത്തിന് തുടക്കമായി

രാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് മഴയും മേഘാവൃതമായ ആകാശവും. തലസ്ഥാനമായ അബുദാബിയില്‍ പലേടങ്ങളിലും നേരിയ മഴ പെയ്തു. അബുദാബി : ശൈത്യകാലത്തിന്റെ തീവ്രതയിലേക്ക് രാജ്യം മാറുന്നതിന്റെ സൂചനയുമായി അബുദാബിയില്‍ മഴയെത്തി. ദുബായ്, ഷാര്‍ജ, റാസ് അല്‍

Read More »