Day: December 21, 2021

ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി,കര്‍ശന നടപടി വേണം; നേരിടാനൊരുങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടി വ്യാപന ശേഷിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേ ഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് ന്യൂഡല്‍ഹി: കോവിഡ് വൈറസ് വകഭേദമായ

Read More »

അടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 500 കോടിയുടെ നികുതി തട്ടിപ്പ് ; മലപ്പുറം സ്വദേശി അറസ്റ്റില്‍

അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലു കള്‍ നിര്‍മ്മിച്ച് ഇന്‍പുട് ടാക്സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന്

Read More »

യുഎഇ രൂപീകരണത്തിനു മുമ്പ് പ്രവാസ ജീവിതം ; പ്രമുഖ വ്യവസായി പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ഇബ്രാഹിം ഹാജി അന്തരിച്ചു

യുഎഇ രൂപീകരണത്തിനു മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച ഡോ. ഹാജി കഴിഞ്ഞ 55 വര്‍ ഷമായി വ്യത്യസ്ത രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായ്‌ : പ്രമുഖ വ്യവസായിയും പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ ഡോ.

Read More »

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ് ; 3202 പേര്‍ക്ക് രോഗമുക്തി, മരണം 45,000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ ഭരണ പ്രദേശങ്ങളി ലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

മുസ്തഫ ഹംസയുടെ നേതൃത്വത്തില്‍ കുവൈറ്റിലെ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ആറാം വര്‍ഷത്തിലേക്ക്

പയ്യന്നൂര്‍ സ്വദേശി മുസ്തഫ ഹംസയാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയും. ഗ്രൂപ്പിന്റെ നാലാമത്തെ ശാഖ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ മെട്രോ മെഡിക്കല്‍

Read More »

കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു ; പിള്ളയുടെ മകള്‍ ഉഷ മോഹന്‍ദാസ് പാര്‍ട്ടി അധ്യക്ഷ, ഗണേഷിന് വീണ്ടും തിരിച്ചടി

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ ദാസിനെ തെര ഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന വിമത യോഗത്തിലാണ് തീരുമാനം കൊച്ചി: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി

Read More »

അല്‍ ഗരിയയില്‍ സ്ത്രീകള്‍ക്കു മാത്രമായി ബീച്ച്

  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള രണ്ടാമത്തെ ബീച്ച്. സുരക്ഷയും, സ്വകാര്യതയും ശുചി ത്വവും മുന്‍നിര്‍ത്തി ഒരുക്കിയ ബീച്ച് ദോഹയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ ദോഹയിലെ അല്‍ ഗരിയയില്‍ അല്‍ ഷമല്‍ മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്ത്രീകള്‍ക്ക്

Read More »

പ്രവാസികള്‍ക്കും ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ; ഇന്ത്യന്‍ നിര്‍മിത കോവാക്സിന് സൗദിയുടെ അംഗീകാരം

കോവാക്‌സിന് അംഗീകാരമാകുന്നതോടെ ഇന്ത്യയില്‍ കുടുങ്ങിയ താമസ വീസ ക്കാര്‍ക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും സൗദി അറേബ്യയില്‍ പ്രവേ ശനം അനുവദിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസി

Read More »

വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ ; കീറിയെറിഞ്ഞ് പ്രതിപക്ഷ എംപിമാര്‍

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യത്തെ പെണ്‍കുട്ടികളുടെ വി വാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ത്യ മു ഴുവന്‍ ഒരു വിവാഹ നിയ മമെന്ന് ബില്‍ അവതരിപ്പിച്ച വനിതാ,ശിശു വികസന

Read More »

കുവൈറ്റില്‍ കോവിഡ് വാക്സിനുകള്‍ മാത്രം പോര ; ഒമിക്രോണിനെ നേരിടാന്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് കൂടി വേണം

കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തു കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം. കുവൈറ്റ് സിറ്റി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പലരാജ്യങ്ങളിലും വ്യാപകമായി റി പ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍

Read More »

15 ഒമിക്രോണ്‍ കേസുകള്‍ , പ്രതിരോധ നടപടികള്‍ ശക്തമാക്കി ഒമാന്‍

  പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ഒമാന്‍ ആരോഗ്യ വകുപ്പ് മസ്‌കറ്റ് : പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊ ര്‍ജ്ജിതമാക്കിയതായി

Read More »

‘ആഗോള പൗരനാണെങ്കിലും തിരിച്ചറിവില്ല, പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടണം’; തരൂരിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാടിന് വിരുദ്ധമായി മുഖ്യ മന്ത്രി പിണറായി വിജയനെ പിന്തുണച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷ മായി വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി.തരൂര്‍ ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍

Read More »

‘വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല’;ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു കൊച്ചി: കോവിഡ്

Read More »

യുഎസില്‍ ആദ്യ ഒമൈക്രോണ്‍ മരണം ; വാക്സിന്‍ എടുക്കാത്തയാള്‍ മരണത്തിന് കീഴടങ്ങി

ഒമൈക്രോണ്‍ ബാധിച്ച് ആദ്യ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തു.ടെക്സസിലാണ് അന്‍പതു കാരന്‍ മരിച്ചത്. വാക്സിന്‍ എടുക്കാത്തയാളാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് വാഷിങ്ടണ്‍: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ബാധിച്ച് ആദ്യ മരണം യുഎസില്‍.

Read More »

ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്; മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍ പിടിയില്‍

കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ഭാര്യ രേഷ്മ ബീവിയെയും കാമുകന്‍ ബീരുവിനെയും സഹായിച്ച പതിനേഴുകാരനാണ് അറസ്റ്റിലായത് തൃശൂര്‍: ഇതര സംസ്ഥാനതൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരനും കൂടി അറസ്റ്റില്‍. കൊലക്ക് ശേഷം മൃതദേഹം

Read More »

രഞ്ജിത്ത് വധക്കേസ് ; നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, അക്രമികളുടെ ബൈക്കില്‍ രക്തക്കറ

ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊല പ്പെ ടുത്തിയ സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് ആലപ്പുഴ:വെള്ളക്കിണറില്‍ ബിജെപി

Read More »