
വാരാന്ത്യഅവധി ദിനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തിരഞ്ഞെടുക്കാം; ഇളവുകള്‍ നല്‍കുമെന്ന് യുഎഇ
പ്രതിവാര പ്രവൃത്തി സമയം പരമാധി നിഷ്‌കര്‍ഷിച്ചിട്ടുള്ളത് സ്വകാര്യ മേഖലയ്ക്ക് കുറ യ്ക്കമെന്നും എന്നാല്‍, ഇതിലേറെ സമയം പ്രവര്‍ത്തി ചെയ്യിപ്പിക്കുന്നത് നിയമലം ഘന മാകുമെന്നും മന്ത്രി ദുബായ്: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പൊതുമേഖലയിലേയും വാരാന്ത്യഅവധി രണ്ടര ദിവസമായി