
കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമൈക്രോണ്‍; സംസ്ഥാനത്ത് ആകെ 11 കേസുകള്‍
സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ല കളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോ ടെ കേരളത്തിലെ ആകെ ഒമൈക്രോണ്‍ കേസുകള്‍ പതിനൊന്നായി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് ഒമൈക്രോണ്‍