Day: December 17, 2021

ഖത്തറില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; വിദേശത്ത് നിന്നും എത്തിയ നാല് പേരിലാണ് രോഗം കണ്ടെത്തിയത്

വിദേശത്ത് നിന്നും എത്തിയ നാല് പേരിലാണ് രോഗം കണ്ടെത്തിയത്. സ്വദേശികളും വിദേശ പൗരന്‍ മാരും വൈറസ് സ്ഥിരീകരിച്ചവരിലുണ്ട്. മൂന്ന് പേര്‍ രണ്ട് ഡോസ് വാ ക്‌സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്‌സിന്‍ എടുത്തിട്ടില്ല ദോഹ: ഖത്തറില്‍

Read More »

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം ഏഴായി

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും ഭാര്യയ്ക്കുമാണ് ഒമൈക്രോണ്‍ സ്ഥി രീകരിച്ചത് തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും

Read More »

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ്; 4966 പേര്‍ക്ക് രോഗമുക്തി, മരണം 44,189 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ ഭരണ പ്രദേശങ്ങളി ലായി 6 വാര്‍ഡുകളാണുള്ളത്. ഇ വിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Read More »

പ്രണയാഭ്യര്‍ഥന നിരസിച്ചു; അയല്‍വാസി തീകൊളുത്തിയ യുവതി മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകള്‍ കൃഷ്ണപ്രിയ(22) ആണ് മരിച്ചത്. യുവ തിയെ തീകൊളുത്തി യതിന് പിന്നാലെ സ്വയം തീ കൊളു ത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്

Read More »

രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു; അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, അതീവ ജാഗ്രത നിര്‍ദേശം

രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരു ടെ എണ്ണം 100 കടന്നു. ഇതുവരെ 101 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അ റിയിച്ചു ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ

Read More »

പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യു വകുപ്പില്‍ ജോലി ; നിയമന ഉത്തരവ് നേരിട്ടെത്തി കൈമാറി മന്ത്രി

കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫി സര്‍ എ പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. മന്ത്രി കെ രാജന്‍ പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്

Read More »

ഡി വിജയമോഹന്‍ തിളങ്ങിയ ബഹുമുഖ വ്യക്തിത്വം: ജയ്‌റാം രമേശ്

മാധ്യമപ്രവര്‍ത്തകന്‍ എന്നതിനെക്കാള്‍ അക്കാദമിക് വിദഗ്ധന്‍,രാഷ്ട്രീയ നിരീക്ഷകന്‍, എല്ലാ കാര്യങ്ങളും പഠിക്കാന്‍ ശ്രമിച്ചിരുന്ന വിദ്യാര്‍ഥി എന്നിങ്ങനെയെല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു ഡി വിജയമോ ഹനെന്നു രാജ്യസഭാംഗം ജയ്‌റാം രമേശ് ന്യൂഡല്‍ഹി:മാധ്യമപ്രവര്‍ത്തകനായി മാത്രമല്ല, വിവിധ മേഖലകളില്‍ തിളങ്ങിയ ബഹുമുഖവ്യക്തിത്വ

Read More »

‘തക്കാളി വണ്ടികള്‍’ ഇന്നു മുതല്‍ നിരത്തില്‍, കിലോ 50 രൂപ ; മറ്റു പച്ചക്കറികളും വിലക്കുറവില്‍

കുതിച്ചുയരുന്ന പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ ‘തക്കാളി വണ്ടികള്‍’ നിരത്തിലെ ത്തി. ഒരു ജില്ലയില്‍ രണ്ടെന്ന നിലയില്‍ 28 വണ്ടികളിലൂടെ തക്കാളി കിലോ 50 രൂപയ്ക്ക് നല്‍കും. മറ്റു പച്ചക്കറികളും വിലക്കു റവില്‍ ലഭിക്കും. തിരുവനന്തപുരം:

Read More »

യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം ; സ്വയം തീ കൊളുത്തി യുവാവ് ഗുരുതരാവസ്ഥയില്‍

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുന്നില്‍ ഇന്ന് രാവിലെയോ ടെയാണ് സംഭവം. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയക്കും പ്രദേശ വാസിയായ നന്ദുവിനുമാണ് പൊള്ള ലേറ്റത് കോഴിക്കോട്: പട്ടാപ്പകല്‍ പെട്രോളൊഴിച്ച് യുവതിയെ തീകൊളുത്തി യുവാവ്

Read More »

21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്,റോഡ് ടാക്സ് ഇളവ്, ചെലവിന് ആനുപാതി കമായി ബസ്സ് ചാര്‍ജ് വര്‍ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്ക് കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 21 മുതല്‍ ബസ്

Read More »

കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് കൂടി ഒമൈക്രോണ്‍; രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്നു

കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നി ന്നെത്തിയവരും രണ്ട് പേര്‍ ഡല്‍ഹിയില്‍ നിന്നെത്തിയവരാ ണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ബംഗളൂരു: കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് കൂടി ഒമൈക്രോണ്‍

Read More »