Day: December 16, 2021

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡി പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ രണ്ടാം പ്രതി 16 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍ കണ്ണൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ ണാഭരണങ്ങള്‍

Read More »

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടിയ വയോധിക അറസ്റ്റില്‍

തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴ് അനിഴം വീട്ടില്‍ പരേതനായ രാജഗോ പാലി ന്റെ ഭാര്യ ഗീതാ റാണിയെയാണ് അറസ്റ്റിലായത്.റെയില്‍വേയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍,ക്ലാര്‍ക്ക് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് നല്‍കി മുളമ്പുഴ

Read More »

കുവൈത്തില്‍ രാജ്യരക്ഷസേനയുടെ ഭാഗമാകാന്‍ വനിതകള്‍ ; തുടക്കത്തില്‍ 200 വനിതകള്‍ക്ക് അവസരം

18നും 26നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്ന് ഞായറഴ്ച മുതല്‍ അപേക്ഷ സ്വീ കരിച്ചു തുടങ്ങും. തുടക്കത്തില്‍ 200 വനിതകള്‍ക്കാണ് കുവൈത്ത് ആര്‍മിയില്‍ അവസരം നല്‍കുക കുവൈത്തില്‍ രാജ്യരക്ഷസേനയുടെ ഭാഗമാകാന്‍ വനിതകള്‍ക്കും അവസരം. 18നും

Read More »

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍ ജോലി പോകും ; എയ്ഡഡ് അധ്യാപകര്‍ക്ക് അവധി അനുവദനീയമല്ലെന്ന് ഹൈക്കോടതി

കേരള വിദ്യാഭ്യാസ ചട്ടം സര്‍ക്കാര്‍,സ്വകാര്യ എയ്ഡഡ് അധ്യാപകര്‍ക്ക് ഒരു പോലെ ബാ ധകമാണെങ്കിലും ദീര്‍ഘാവധിയുടെ കാര്യത്തില്‍ എയ്ഡഡ് അധ്യാപകര്‍ക്ക് അ ഞ്ച് വ ര്‍ഷത്തിലധികം അവധി അനുവദനീയമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി കൊച്ചി :

Read More »

വില നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ; സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ള വില വര്‍ധിപ്പിച്ചു, ലിറ്ററിന് 20 രൂപ

പതിമൂന്നു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിന് പി ന്നാലെയാണ് സ്വ കാര്യ കമ്പനികള്‍ കുപ്പിവെള്ള വില വര്‍ധിപ്പിച്ചത്. വെള്ളത്തിനു വില യിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി

Read More »

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രിയുടെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍.ഗണ്‍മാന്‍ അനീഷ് മോനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത് ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍

Read More »

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 36 മരണം, ഒമൈക്രോണ്‍ ജാഗ്രതാ നിര്‍ദ്ദേശം

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ ഭരണ പ്ര ദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്

Read More »

ബസില്‍ കോളജ് വിദ്യാര്‍ത്ഥിനിയുടെ അടുത്തിരുന്ന് ശല്യം ചെയ്തു; എതിര്‍ത്തപ്പോള്‍ നഗ്‌നതാ പ്രദര്‍ശനം, 43 കാരന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് കോളേജ് വിദ്യാര്‍ത്ഥിനിയുടെ അടുത്തിരുന്ന് നഗ്‌നത പ്രദര്‍ശനം നടത്തി അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കന്യാ കുമാരി കളിയിക്കാവിള അമ്പെ ട്ടിന്‍കാല ജസ്റ്റിന്‍ ആല്‍വിന്‍ (43) ആണ് പൊലീസിന്റെ പിടിയിലായത്

Read More »

എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍

എസ്എന്‍ഡിപി ശാഖ സെക്രട്ടറിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പു ഴ പുറക്കാട് ശാഖാ സെക്രട്ടറിയായ കൊച്ചിപ്പറമ്പ് വീട്ടില്‍ രാജു (64) വിനെയാണ് ഓഫി സ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ആലപ്പുഴ: എസ്എന്‍ഡിപി

Read More »

ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു, അതീവ ജാഗ്രതയില്‍ സംസ്ഥാനം ; ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

സംസ്ഥാനത്ത് കൂടുതല്‍ ഒമൈക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യ ത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് അടിയന്തര ഉന്നതതലയോഗം വിളിച്ചു. ആ രോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

പണം സൂക്ഷിച്ചത് അടുക്കളയിലും ബാസ്‌ക്കറ്റിലും ; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡ്

ടയര്‍ വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോട്ടയം മലിനീ കരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എംഎം ഹാരിസിന്റെ ആലുവയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സമ്പാദ്യം കണ്ടെത്തി കൊച്ചി :കൈക്കൂലി

Read More »

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്തും ; കേന്ദ്രത്തിന്റെ അംഗീകാരം, നിയമഭേദഗതി ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളന ത്തില്‍ നിയമ ഭേദഗതി കൊണ്ടു വന്നേക്കും ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം

Read More »

ബെവ്കോയില്‍ ഫണ്ട് വെട്ടിപ്പ് കണ്ടെത്തിയാല്‍ കര്‍ശന നടപടി; ക്രിമിനല്‍ കേസിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ

മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകള്‍ നടത്തുകയും ചെയ്യുന്ന ബെവ്കോ ജീവനക്കാര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ക്രമക്കേടു കള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ ഫണ്ട് വെട്ടിപ്പ്

Read More »