Day: December 15, 2021

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ; വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കുവൈത്ത്

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ ക്കാലികമായി നിര്‍ത്തിവെച്ച് കുവൈത്ത്. ലൈസന്‍സ് വിതരണം നിര്‍ത്തിവെക്കാന്‍ ആഭ്യ ന്തര മന്ത്രാലയം ഉത്തരവിട്ടു ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച്

Read More »

ഖത്തറില്‍ കോവിഡ് മൂലം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി പരീക്ഷ

കോവിഡ് മൂലം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക സപ്ലിമെ ന്ററി പരീക്ഷ നടത്തുമെന്ന് ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജനുവരി 18നാണ് സപ്ലിമെന്ററി പരീക്ഷ നിശ്ചയിച്ചിട്ടുള്ളത് കോവിഡ് മൂലം പന്ത്രണ്ടാം

Read More »

വ്യാഴവും വെള്ളിയും രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ; എടിഎം സേവനം മുടങ്ങും

പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് നേതൃത്വത്തി ലാണ് രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ

Read More »

വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് ലോഡ്ജുകളിലെത്തിച്ച് പീഡനം ; യുവതിയുടെ പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാനം നല്‍കി, യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിക്കുക യായിരുന്നു തൃശൂര്‍ : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തേക്കേനട വാകയില്‍

Read More »

സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ ; രാജ്യത്ത് രോഗികളുടെ എണ്ണം 68 ആയി

തിരുവനന്തപുരത്തും എറണാകുളത്തുമാണ് രോഗം സ്ഥീരികരിച്ചത്.രോഗികളുടെ എണ്ണം കൂടുന്ന സാ ഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ ക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്തും

Read More »

കുനൂര്‍ ഹെലികോപ്ടര്‍ ദുരന്തം; ക്യാപ്റ്റന്‍ വരുണ്‍ സിങും അന്തരിച്ചു

ഊട്ടി കുനൂരില്‍ ഹോലികോപ്ടര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്നു രാവിലെയായിരുന്നു അന്ത്യം ബംഗലൂരു: ഊട്ടി കുനൂരില്‍ ഹോലികോപ്ടര്‍

Read More »

ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ മലയാളി ഡ്രൈവര്‍ വാഹനത്തില്‍ മരിച്ച നിയില്‍

തിരുവനന്തപുരം വര്‍ക്കല ഓടയം സ്വദേശി കുന്നുവിള വീട്ടില്‍ മുസമ്മില്‍ (48) ആണ് മരിച്ചത്. അടുത്ത ഷിഫ്റ്റിനായി ജോലിക്കെത്താതെ വന്നതോടെ അന്വേഷിച്ചപ്പോള്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു അബൂദബി: അബൂദബിയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ മലയാളി ഡ്രൈവറെ

Read More »

കുവൈറ്റ് റോഡുകളിലെ ഗതാഗതക്കുരുക്ക് ; രണ്ടര ലക്ഷം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി

പഴയ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി പകരം പുതിയത് നല്‍കാനുള്ള പദ്ധതി നടപ്പാ ക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. ഇത് മൂലം 2,50,000 പ്രവാസികളുടെ ഡ്രൈവി ങ് ലൈസന്‍ സുകള്‍ റദ്ദാക്കപ്പെടുമെന്ന് ട്രാഫിക് വിഭാഗം

Read More »

കണ്ണൂര്‍ വിസി നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ; സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹൈക്കോടതി

കണ്ണുര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍ നിയമനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിസി നിയമനം ശരിവെച്ച കോടതി, ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല കൊച്ചി: കണ്ണുര്‍ സര്‍വകലാശാലാ

Read More »

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ധന നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് എട്ട് ലക്ഷം കോടി

പെട്രോള്‍, ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നു വര്‍ഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതില്‍ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

Read More »

കുറുക്കന്‍മൂലയില്‍ ഭീതിയൊഴിയുന്നില്ല; കടുവയെ പിടികൂടാനായില്ല, തെരച്ചില്‍ ഊര്‍ജിതം

വയനാട് കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുന്നു. 2 കുങ്കിയാനകളുടെയും നിരീക്ഷണ കാമറകളുടെയും സഹായത്തോ ടെയാണ് തെരച്ചില്‍ കല്‍പ്പറ്റ: വയനാട് കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക തെ

Read More »

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി; സഹപാഠി അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത് ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമി ഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ത്ഥിയാണ്

Read More »