Day: December 13, 2021

ഒമൈക്രോണ്‍ ബാധിച്ച് ലോകത്തെ ആദ്യ മരണം; സ്ഥിരീകരിച്ചത് യുകെയില്‍

കോറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യുകെയില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാ ര്യം അറിയിച്ചത് ലണ്ടന്‍: കോറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചുള്ള

Read More »

‘ഭാര്യയുടെ ഫോണ്‍ അറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം’ ; കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യ ത യുടെ വ്യക്തമായ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം ചണ്ഡിഗഡ്: ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യത യുടെ ലംഘനമെന്ന്

Read More »

പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം ; തീരുമാനം വൈകിയാല്‍ സമരത്തിനിറങ്ങുമെന്ന് ഐഎംഎ

പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐഎംഎ. തീരുമാനം വൈകിയാല്‍ സമരത്തിനിറങ്ങുമെന്ന് ഐഎംഎ തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐ എംഎ.തീരുമാനം വൈകിയാല്‍ ഐഎംഎയും സമരത്തിനിറങ്ങും. സമരത്തോട് സര്‍ക്കാരുകള്‍ക്ക്

Read More »

ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ ഭീകരാക്രമണം; 3 പൊലീസുകാര്‍ക്ക് വീരമൃത്യു, 11 പേര്‍ക്ക് ഗുരുതര പരിക്ക്

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പൊലീസ് ബസിന് നേരെയുണ്ടായ ഭീകാരക്രമത്തില്‍ മൂന്ന് പൊലീസുകാ ര്‍ ക്ക് വീരമൃത്യു. 14 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ശ്രീനഗര്‍:ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പൊലിസുകാ ര്‍ വീരമൃത്യു. 14

Read More »

49 ഏക്കറില്‍ കഞ്ചാവ് തോട്ടം പൊലീസ് നശിപ്പിച്ചു

ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമായി നടന്ന പരിശോധയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തി പൊലീസ് നശിപ്പിച്ചത്. വിശാഖപ്പട്ടണം പൊലീസിന്റെ പ്രത്യേക എന്‍ഫോ ഴ്സ്മെന്റ് ബ്യൂറോയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ 49 ഏക്കറിലെ കഞ്ചാവ് കൃഷി

Read More »

ജനറല്‍ ബിപിന്‍ റാവത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ; രശ്മിതയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് എജി

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അപമാനിക്കുന്ന രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഗവ. പ്ലീഡര്‍ രശ്മിത രാമചന്ദ്രനെ നടപടിയുണ്ടാകുമെന്ന് അഡ്വ ക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് കൊച്ചി :ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത

Read More »

സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ല ; ആര്‍ബിഐയുടെ ലൈസന്‍സോ അംഗീകാരമോ ഇല്ലെന്ന് ധനമന്ത്രി

ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് ധനമന്ത്രി ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളെ ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീ താരാമന്‍.ബാങ്കിങ്

Read More »

ദുബൈ നഗരത്തില്‍ ഇ സ്‌കൂട്ടറുകള്‍ക്ക് ജനപ്രീതി ; കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു

2022 ആദ്യം പത്ത് മേഖലകളില്‍ കൂടി ഈ സ്‌കൂട്ടറുകള്‍ സൗകര്യമൊരുക്കും. പിന്നീട് 23 മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കും. ദുബൈ നഗരത്തില്‍ ചെറുയാത്രകള്‍ക്ക് ഇ സ്‌കൂട്ടറു കള്‍ ജനപ്രീതി നേടുകയാണ് ദുബൈ: നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട

Read More »

മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ; നേട്ടം 21 വര്‍ഷത്തിന് ശേഷം

പഞ്ചാബ് സ്വദേശിയാണ് 21കാരിയായ ഹര്‍നാസ്. 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സ്വദേ ശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. മത്സരത്തില്‍ പരാഗ്വേ ഫസ്റ്റ് റണ്ണര്‍ അപ്പും ദക്ഷിണാഫ്രിക്ക സെക്കന്റ് റണ്ണര്‍ അപ്പുമായി ജറുസലേം: മിസ് യൂണിവേഴ്സ്

Read More »