
ലബനനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ സ്ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന
തെക്കന്‍ ലബനനിലെ പലസ്തീന്‍ അഭയാര്‍ഥിക്യാമ്പില്‍ സ്ഫോടനം. തുറമുഖ നഗരമായ ടയറിലെ ബുര്‍ജ് ഷമലി ക്യാമ്പില്‍ വെള്ളി രാത്രിയുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായും ധാരാളം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട് ബെയ്റൂട്ട് :തെക്കന്‍ ലബനനിലെ പലസ്തീന്‍