
ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനം ; ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ സ്ഥലം മാറ്റി സര്‍ക്കാര്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉന്നയിച്ച അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശു പത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭു ദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥ ലംമാറ്റിയത് പാലക്കാട്: ആരോഗ്യമന്ത്രി മന്ത്രി വീണാ









