
‘കടുവ’ സിനിമ പ്രദര്‍ശിപ്പിക്കരുത്; കോടതിയുടെ വിലക്ക്
പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് കോടതി താത്കാലി കമായി വിലക്കി.ഹര്‍ജി തീര്‍പ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പി ക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് എറണാകുളം ജില്ല സബ് കോടതി വില ക്ക്













