
‘കണ്ണാളന്‍’പത്രപ്രവര്‍ത്തകന്റെ സംഘര്‍ഷഭരിതമായ ജീവിതം;17ന് ആറ് ഒടിടി പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരിലെത്തും
കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കണ്ണാളന്‍’ 17ന് മല യാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള