Day: December 5, 2021

സുനില്‍ പി ഇളയിടത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പ്രചരണം; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരില്‍ ചിലര്‍ അശ്ലീല പ്രചരണം നടത്തിയതിന് സുനില്‍ പി ഇളയിടം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി കൊച്ചി:ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരില്‍ ചിലര്‍ അശ്ലീല പ്രചരണം നടത്തിയതിന് സുനില്‍ പി ഇളയിടം

Read More »

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; കയര്‍ പൊട്ടി വീണ് യുവാവ് മരിച്ചു

കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു.നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനത്തില്‍ അനൂപ്( 22) ആണ് മരിച്ചത് ആലപ്പുഴ:കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു.നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം

Read More »

മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമൈക്രോണ്‍; രാജ്യത്ത് ആകെ കേസുകള്‍ 12 ആയി

കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പുറമേ രാജസ്ഥാനിലും കോവിഡിന്റെ അതി തീവ്ര വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദം.ഇതോടെ മഹാ രാഷ്ട്രയില്‍ മാത്രം ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ജയ്പൂര്‍:കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പുറമേ രാജസ്ഥാനിലും കോവിഡിന്റെ അതിതീവ്ര

Read More »

സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

വിഴിഞ്ഞം കാരയ്ക്കാട് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തി.പാര്‍ട്ടി നടത്തിപ്പുകാരില്‍ നിന്ന് എക്സൈസ് ലഹരി വസ്തുക്കള്‍ പിടികൂടി.രഹസ്യ വിവരത്തെ തുടര്‍ന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌ മെന്റ് സ്‌ക്വാഡാണ് റെയ്ഡ് നടത്തി പാര്‍ട്ടി നടത്തിയവരെ പിടികൂടിയത്

Read More »

വീടിനുള്ളില്‍ യുവതി പെള്ളലേറ്റ് മരിച്ചനിലയില്‍; അയല്‍വാസിയെ കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം വൈപ്പിനില്‍ യുവതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെ ത്തി. നായരമ്പലം സ്വദേശി സിന്ധുവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകനെ ആശു പത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു കൊച്ചി: എറണാകുളം വൈപ്പിനില്‍ യുവതിയെ വീടിനുള്ളില്‍

Read More »

കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് അപകടം;ഒരാള്‍ മരിച്ചു,മൂന്ന് പേര്‍ക്ക് പരിക്ക്

തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകന്‍ ജിതിന്‍ (26) ആണ് മരിച്ചത്.പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി കോഴിക്കോട്:വടകര കാക്കുനിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു.മൂന്ന്

Read More »

കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം; ഫ്ളാറ്റില്‍ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തി

കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി.മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാ ത്തിലായിരുന്നു നടത്തിവരുന്ന റെയ്ഡിലാണ് കൊച്ചി:കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി.മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തി

Read More »

‘ആ കുടുംബം ഒരിക്കലും അനാഥരാകില്ല, സിപിഎം ഏറ്റെടുക്കും’: സന്ദീപിന്റെ വീട് സന്ദര്‍ശിച്ച് കോടിയേരി

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി തിരുവല്ല:ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ

Read More »

ഡല്‍ഹിയിലും ഒമൈക്രോണ്‍; രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വൈറസ് ഡല്‍ഹിയിലും സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. താന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വൈറസ് ഡല്‍ഹിയിലും സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍

Read More »

തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമണം; നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു, സംഘര്‍ഷാവസ്ഥ, വാഹനങ്ങള്‍ കത്തിച്ചു

കല്‍ക്കരി ഖനിയിലെ തൊഴിലാളികളായ കൊന്യാക് ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരാണ് കൊ ല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കല്‍ക്കരി ഖനിയില്‍ നിന്ന് പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ പാരാ കമാന്‍ഡോ കള്‍ തീവ്രവാദികളാണെന്ന്

Read More »