Day: December 4, 2021

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ പെട്ടിയിലടച്ച നിലയില്‍;വീട്ടുടമ പൊലീസ് കസ്റ്റഡിയില്‍

രണ്ട് ദിവസം മുമ്പ് കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീ ട്ടില്‍ ഇരുമ്പുപെട്ടിയില്‍ അടക്കിയ നിലയില്‍ കണ്ടെത്തി.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ടൗ ണിലാണ് സംഭവം ലഖ്‌നൗ:രണ്ട് ദിവസം മുമ്പ് കാണാതായ ആറ് വയസ്സുകാരിയുടെ

Read More »

തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. ആറ് കെഎസ്യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു തൃശൂര്‍:ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ക്യാമ്പസില്‍

Read More »

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പരാതി വ്യാജം; കടയ്ക്കാവൂര്‍ പോക്സോ കേസ് അവസാനിപ്പിച്ച് കോടതി

കടയ്ക്കാവൂരില്‍ 13കാരനായ മകനെ മൂന്ന് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ തിരുവനന്തപുരം പോക്സോ കോടതി മാതാവിനെ കുറ്റവി മുക്തയാക്കി തിരുവനന്തപുരം:കടയ്ക്കാവൂരില്‍ 13കാരനായ മകനെ മൂന്ന് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെ ന്ന വ്യാജ പരാതിയില്‍

Read More »

മുംബൈയില്‍ ഒരാള്‍ക്ക് ഒമൈക്രോണ്‍; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം നാലായി

രാജ്യത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. മുംബൈയിലാണ് കോവി ഡ് 19ന്റെ വകഭേദം സ്ഥിരിരീകരിച്ചത്.ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് മുംബൈ:രാജ്യത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു.

Read More »

സൗദിയില്‍ വാഹനാപകടം; ബേപ്പൂര്‍ സ്വദേശികളായ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

സൗദിയിലെ ബിഷയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടാ യത്.മരിച്ചവര്‍ മലയാളികളാ ണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.കോഴിക്കോട് ബേപ്പൂര്‍ പാണ്ടിക ശാലകണ്ടി മുഹമ്മദ് ജാബി ര്‍(48),ഭാര്യ ഷബ്ന(36),മക്കളായ സൈബ(ഏഴ്),സഹ (അ ഞ്ച്),ലുത്ഫി എന്നിവരാണ് മരിച്ചത് സൗദി/കോഴിക്കോട്: സൗദി

Read More »

രോഗികളേക്കാള്‍ രോഗ മുക്തര്‍; സംസ്ഥാനത്ത് ഇന്ന് 4,557 പേര്‍ക്ക് കോവിഡ്,52 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെ ക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ ഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും തിരുവനന്തപുരം:കേരളത്തില്‍ ഇന്ന്

Read More »

ഒമൈക്രോണ്‍ ഭീതി; ഇരുപത് ശതമാനം യാത്രക്കാരും യാത്ര റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീതിയെ തുടര്‍ന്ന് കുവൈത്തി ല്‍ നിന്ന് പുറത്തേക്കുള്ള 20 ശതമാനം യാത്രക്കാര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ധാക്കിയതായി ട്രാവല്‍ ഏജന്‍ സികള്‍ കുവൈത്ത് സിറ്റി: കോവിഡ് വൈറസിന്റെ

Read More »

ഗുജറാത്തിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നായി

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഗുജറാത്തിലും സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രണ്ട് ദിവസം മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗുജറാത്തിലെത്തിയ ജാംനഗര്‍ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീ കരിച്ചിരിക്കുന്നത് അഹമ്മദാബാദ്: കോവിഡ് വൈറസിന്റെ

Read More »

ഒമൈക്രോണില്‍ അനാവശ്യ ഭീതി പരത്തി; കോഴിക്കോട് ഡിഎംഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഒമൈക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.ആരോഗ്യ മന്ത്രിയാണ് ഡിഎംഒയ്ക്ക് കാരണം കാ ണിക്കല്‍ നോട്ടീസ് അയച്ചത് കോഴിക്കോട്:ഒമൈക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിന് കോഴിക്കോട്

Read More »

‘ജനങ്ങള്‍ വരുന്നത് ഔദാര്യത്തിനല്ല, കടമ മറക്കുന്നവര്‍ കസേരയില്‍ കാണില്ല’; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ജനങ്ങള്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആരോഗ്യകരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: ജനങ്ങള്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് ആരോഗ്യകരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി

Read More »

‘മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലല്ലോ!’; മന്ത്രി റിയാസിനെ വേദിയിലിരുത്തി നടന്‍ ജയസൂര്യയുടെ വിമര്‍ശനം

റോഡ് നികുതി അടയ്ക്കുന്ന ജനങ്ങള്‍ക്ക് നല്ല റോഡ് വേണമെന്നും, മഴക്കാലത്ത് റോഡ് നന്നാ ക്കാന്‍ കഴിയി ല്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ലെന്നും നടന്‍ ജയസൂര്യ. സംസ്ഥാ നത്തെ റോഡുകളുടെ ശോ ച്യാവസ്ഥയില്‍ പൊതുമരാമത്ത് മന്ത്രി

Read More »

വാക്സിനെടുക്കാത്ത അധ്യാപകര്‍ 1707, ഏറ്റവും കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍; സഹകരിക്കാത്ത അധ്യാപകര്‍ക്ക് അവധിയില്‍ പോകാമെന്ന് മന്ത്രി

മലപ്പുറത്ത് 184 അധ്യാപകരും 17 അനധ്യാപകരും ഉള്‍പ്പെടെ 201 പേര്‍ വാക്സിനേഷന്‍ സ്വീകരിക്കാ  നുണ്ട്.കോഴിക്കോട് 136 അധ്യാപകരും 15 അനധ്യാപകരും വാക്സിന്‍ ഒരു ഡോസ് പോലും സ്വീകരി  ച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം:

Read More »

വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ആരൊക്കെ ?; കണക്കുകള്‍ ഇന്ന് സര്‍ക്കാര്‍ പുറത്തുവിടും

കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിക്കുക തിരുവനന്തപുരം: കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തു

Read More »